‘വീട്ടിലൊരു കുടുംബശ്രീ ഉൽപ്പന്നം’ ക്യാമ്പയിന് തുടക്കം: ഷീ ടോക്ക് ഇന്ന് മുതൽ

March 6, 2020

തൃശൂർ മാർച്ച് 6: കുടുംബശ്രീയുടെ ചരിത്രത്തിൽ ആദ്യമായി മാർക്കറ്റിങ് രംഗത്ത് എല്ലാ വീടുകളിലും കുടുംബശ്രീ ഉൽപ്പന്നങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വീട്ടിലൊരു കുടുംബശ്രീ ഉൽപ്പന്നം എന്ന ബൃഹത്തായ ക്യാമ്പയിന് തുടക്കം കുറിക്കുന്നു ഷീ ടോക്കിലൂടെ. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്തുക, …