ഭിന്നശേഷിക്കാരുടെ ഒരു ആനൂകൂല്യവും നിഷേധിക്കപ്പെടാന്‍ പാടില്ല : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ഭിന്നശേഷിക്കാരുടെ ഒരു ആനൂകൂല്യവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇതുമറികടന്നാല്‍ കര്‍ശന നടപടിയെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്‍കി. കരുതുലും കൈത്താങ്ങും അദാലത്തിന്റെ തിരുവല്ലയിലെ പരാതികള്‍ പരിഗണിക്കവെ മുന്നിലെത്തിയ പരാതി അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ നിര്‍ദേശം. …

ഭിന്നശേഷിക്കാരുടെ ഒരു ആനൂകൂല്യവും നിഷേധിക്കപ്പെടാന്‍ പാടില്ല : മന്ത്രി വീണാ ജോര്‍ജ് Read More

വികസന പാതയിൽ എറണാകുളം ജനറല്‍ ആശുപത്രി; 11പുതിയ പദ്ധതികള്‍ക്ക് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തുടക്കം കുറിക്കും

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി വികസന പാതയിലെ വിവിധ പദ്ധതികള്‍ക്ക് ഡിസംബർ 1 ന് തുടക്കമാവും .സംസ്ഥാനത്തെ ഏറ്റവും മികച്ച ആതുരാലയങ്ങളില്‍ ഒന്നാണിത്. ജനറല്‍ ആശുപത്രി കോണ്‍ഫറൻസ് ഹാളില്‍ ‌ ടി.ജെ. വിനോദ് എം.എല്‍.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങില്‍ മന്ത്രി വീണാ …

വികസന പാതയിൽ എറണാകുളം ജനറല്‍ ആശുപത്രി; 11പുതിയ പദ്ധതികള്‍ക്ക് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തുടക്കം കുറിക്കും Read More

ആലപ്പുഴയിലെ രണ്ടു സ്‌കാനിംഗ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു

തിരുവനന്തപുരം: ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ രണ്ടു സ്‌കാനിംഗ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്‍റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. …

ആലപ്പുഴയിലെ രണ്ടു സ്‌കാനിംഗ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു Read More

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണം : അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ആലപ്പുഴ : സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാതലത്തിലുള്ള അന്വേഷണം നവംബർ 27 ന് …

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണം : അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് Read More

ഇടതുസർക്കാരിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ

പാലക്കാട്: കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും കേരളം അത് വകമാറ്റി ചെലവഴിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. ആരോഗ്യ മേഖലയ്‌ക്ക് കൊടുത്ത 49.2 ശതമാനം തുക ആരോഗ്യമന്ത്രി വീണാ ജോർജ് പാഴാക്കി കളഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കീമോയ്‌ക്കുള്ള മരുന്നില്ല. …

ഇടതുസർക്കാരിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ Read More

സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍ സമയബന്ധിതമായി രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന നിര്‍ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രജിസ്‌ട്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാനും ഇത്തരം സ്ഥാപനങ്ങളുടെ അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച്‌ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സറോഗസി …

സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍ സമയബന്ധിതമായി രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് Read More

മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ ഭ​ർ​ത്താ​വ് ഇ​ട​പെ​ട്ട് ഓ​ട​യു​ടെ ഗ​തി മാ​റ്റി​യെ​ന്ന പ​രാ​തി; സ്ഥ​ലം അ​ള​ക്കാ​ൻ നി​ർ​ദേ​ശം

കൈ​പ്പ​ട്ടൂ​ർ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ ഭ​ർ​ത്താ​വ് ഇ​ട​പെ​ട്ട് ഓ​ട​യു​ടെ ഗ​തി മാ​റ്റി​യെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ. ഓ​ട​യു​ടെ ഗ​തി മാ​റ്റി​യെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്ന കൊ​ടു​മ​ൺ ഭാ​ഗ​ത്തെ റോ​ഡും പു​റ​മ്പോ​ക്കും ആ​ള​ന്ന് ത​ഹ​സി​ൽ​ദാ​ർ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ …

മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ ഭ​ർ​ത്താ​വ് ഇ​ട​പെ​ട്ട് ഓ​ട​യു​ടെ ഗ​തി മാ​റ്റി​യെ​ന്ന പ​രാ​തി; സ്ഥ​ലം അ​ള​ക്കാ​ൻ നി​ർ​ദേ​ശം Read More

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ യാഥാര്‍ത്ഥ്യം

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി.വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. …

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ യാഥാര്‍ത്ഥ്യം Read More

2023ലെ കേരള പൊതുജനാരോഗ്യ ആക്ട് വിജ്ഞാപനമായി; രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട നിയമം

കേരളത്തിന്റെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ 2023ലെ കേരള പൊതുജനാരോഗ്യ നിയമം വിജ്ഞാപനമായി പുറത്തിറങ്ങി. കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച് സുപ്രധാനമായ നിയമമാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏറെ വര്‍ഷങ്ങളായി കേരളത്തിന്റെ ആരോഗ്യ മേഖല ആഗ്രഹിച്ച നിയമമാണിത്. 1955ലെ …

2023ലെ കേരള പൊതുജനാരോഗ്യ ആക്ട് വിജ്ഞാപനമായി; രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട നിയമം Read More