വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകാൻ ഇന്ത്യൻ വംശജനെ തെരഞ്ഞെടുത്ത് ജോ ബൈഡൻ

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചത് ഇന്ത്യൻ അമേരിക്കൻ വംശജനായ വേദാന്ത് പട്ടേലിനെ. നിലവിൽ ബൈഡന്റെ ക്യാമ്പയിനുകളുടെ മുതിർന്ന വക്താവാണ് വേദാന്ത്. ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രചരണ പരിപാടികളിലും സജീവമായിരുന്ന വേദാന്താണ് നവാഡയിലും യു.എസിന്റെ …

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകാൻ ഇന്ത്യൻ വംശജനെ തെരഞ്ഞെടുത്ത് ജോ ബൈഡൻ Read More