വീട്ടിൽ അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടുപോയതായി പിതാവിൻ്റെ പരാതി

കോട്ടയം: വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് സ്വദേശി മനു(22)വിനെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ്‌ചെയ്തത്. എഴുമാതുരുത്ത് സ്വദേശിയാണ് പരാതി നൽകിയത്. സെപ്തംബർ 15 ഞാരായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പരാതിക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു. …

വീട്ടിൽ അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടുപോയതായി പിതാവിൻ്റെ പരാതി Read More

മുഴുവൻ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കി മാറ്റും: മന്ത്രി കെ രാജൻ

വെച്ചൂർ: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിച്ച്  ഭൂരഹിതരായ മുഴവൻ ജനങ്ങളേയും ഭൂമിയുടെ ഉടമകളാക്കി മാറ്റുമെന്ന് റവന്യൂ, ഭവന നിർമ്മാണ മന്ത്രി കെ രാജൻ. വൈക്കം താലൂക്കിലെ  ഭൂരഹിതർക്കുള്ള പട്ടയ വിതരണവും നിർമ്മാണം പൂർത്തീകരിച്ച വെച്ചൂർ സ്മാർട്ട് …

മുഴുവൻ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കി മാറ്റും: മന്ത്രി കെ രാജൻ Read More