ലോക പരിസ്ഥിതി ദിനം, ലോക സൈക്കിൾ ദിനം എന്നിവയുടെ ഭാഗമായി ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ സന്ദേശങ്ങൾ നൽകി തൃശൂർ ടൗണിൽ നിന്നും വാഴാനിയിലേക്ക് ചവിട്ടികയറിയത് 42 സൈക്കിൾ റൈഡർമാർ. രാവിലെ 6.45ന് തൃശ്ശൂർ ടൗണിൽ നിന്നും ആരംഭിച്ച “വാഴാനി റൈഡ്” ഫോറസ്റ്റ് ഡിപ്പാർട്മെന്റ് റേഞ്ച് ഓഫീസർ സുമാ സ്കറിയ തൃശ്ശൂർ ടൗൺ ഹാളിൽ ഫ്ലാഗ് ഓഫ് ചെയ്തു.
42 റൈഡർമാർ വാഴാനി വരെ 18 കിലോമീറ്റർ ദൂരം താണ്ടി. തൃശ്ശൂരിൽ നിന്ന് മാത്രമല്ല, സമീപ ജില്ലകളിൽ നിന്നും റൈഡർമാർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം, വനംവകുപ്പ്, തൃശൂർ ഓൺ എ സൈക്കിൾ ക്ലബ്ബ്, ബയോ നാച്ചുറൽ …
ലോക പരിസ്ഥിതി ദിനം, ലോക സൈക്കിൾ ദിനം എന്നിവയുടെ ഭാഗമായി ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ സന്ദേശങ്ങൾ നൽകി തൃശൂർ ടൗണിൽ നിന്നും വാഴാനിയിലേക്ക് ചവിട്ടികയറിയത് 42 സൈക്കിൾ റൈഡർമാർ. രാവിലെ 6.45ന് തൃശ്ശൂർ ടൗണിൽ നിന്നും ആരംഭിച്ച “വാഴാനി റൈഡ്” ഫോറസ്റ്റ് ഡിപ്പാർട്മെന്റ് റേഞ്ച് ഓഫീസർ സുമാ സ്കറിയ തൃശ്ശൂർ ടൗൺ ഹാളിൽ ഫ്ലാഗ് ഓഫ് ചെയ്തു. Read More