വയലാർ രാമവർമയുടെ മകൾ സിന്ധു നിര്യാതയായി

May 30, 2021

ചാലക്കുടി: കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ മകൾ സിന്ധു (53) നിര്യാതയായി. അർബുദബാധിതയായി ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. 30/05/21 ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം. ചാലക്കുടി പാലസ് റോഡിൽ ലയത്തിൽ മഠം കൃഷ്ണകുമാറിന്റെ ഭാര്യയാണ്. മകൾ: മീനാക്ഷി (ഗവേഷണ …

വിപ്ലവകവി വയലാർ രാമവർമ്മയുടെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്

August 17, 2020

ചെന്നെ: മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന വയലാറിന്റെ ജീവിതമാണ് സിനിമയുടെ ആധാരം. പ്രമോദ് പയ്യന്നൂർ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം ബയോപിക് രൂപത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈക്കം  മുഹമ്മദ് ബഷീറിന്‍റെ ‘ബാല്യകാലസഖി’ ഒരുക്കിയ തിരകഥാകൃത്താണ് പ്രമോദ് പയ്യന്നൂർ. ലൈൻ  ഓഫ് …