റേഷന്‍ വ്യാപാരികളുടെ സമരം : ഭക്ഷ്യമന്ത്രിയുടെ വാഗ്ദാനങ്ങളെല്ലാം പാഴായി
കോഴിക്കോട് | ആള്‍ കേരള റീട്ടെയില്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ നടത്തിയ സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യമന്ത്രി നല്‍കിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. എല്ലാ മാസവും പതിനഞ്ചിനകം റേഷന്‍ വ്യാപാരികളുടെ വേതനം നല്‍കുമെന്ന് ജനുവരിയില്‍ അനിശ്ചിതകാല സമരം അവസാനിപ്പിക്കുന്ന വേളയില്‍ ഭക്ഷ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. …
റേഷന്‍ വ്യാപാരികളുടെ സമരം : ഭക്ഷ്യമന്ത്രിയുടെ വാഗ്ദാനങ്ങളെല്ലാം പാഴായി Read More