കോഴിക്കോട് | ആള്‍ കേരള റീട്ടെയില്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ നടത്തിയ സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യമന്ത്രി നല്‍കിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. എല്ലാ മാസവും പതിനഞ്ചിനകം റേഷന്‍ വ്യാപാരികളുടെ വേതനം നല്‍കുമെന്ന് ജനുവരിയില്‍ അനിശ്ചിതകാല സമരം...