ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രം പ്രസിഡന്‍റായി റവ. ഡോ. മാത്യു ആറ്റിങ്കൽ നിയമിതനായി

ബംഗളൂരു: സിഎംഐ സഭയുടെ കീഴിലുള്ള ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രം പ്രസിഡന്‍റായി റവ. ഡോ. മാത്യു ആറ്റിങ്കലിനെ വത്തിക്കാൻ നിയമിച്ചു.കത്തോലിക്കാ വിദ്യാഭ്യാസത്തിനുള്ള പൊന്തിഫിക്കല്‍ പദവിയുള്ള സ്വതന്ത്ര സ്ഥാപനമാണു ധർമാരാം വിദ്യാക്ഷേത്രം. സീറോമലബാർ സഭ മേജർ ആർച്ച്‌ബിഷപ് ചാൻസലറും സിഎംഐ സന്യാസസഭയുടെ വികാർ ജനറല്‍ …

ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രം പ്രസിഡന്‍റായി റവ. ഡോ. മാത്യു ആറ്റിങ്കൽ നിയമിതനായി Read More

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

റോം | ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നല്‍കുന്നതായി വത്തിക്കാന്‍ അറിയിച്ചു. 17 ദിവസമായി റോമിലെ ജെമെല്ലി …

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു Read More

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​സങ്കീർണമായി തുടരുന്നു

വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമാണെന്ന് റിപ്പോർട്ട്. രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചതായും വത്തിക്കാൻ അറിയിച്ചു. സി.ടി സ്കാൻ പരിശോധനയിലൂടെയാണ് ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ പുരോഗമിക്കുകയാണ്. മാർപാപ്പ തനിക്കുവേണ്ടി പ്രാർഥിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. ഫെബ്രുവരി …

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​സങ്കീർണമായി തുടരുന്നു Read More

ആരോഗ്യാവസ്ഥ മോശമായാല്‍ മാര്‍പാപ്പ പദവിയില്‍ നിന്നൊഴിവാക്കണം: രാജിക്കത്തിനെ കുറിച്ച് വെളിപ്പെടുത്തി പോപ് ഫ്രാന്‍സിസ്

വത്തിക്കാൻ: ആരോഗ്യാവസ്ഥ മോശമായാല്‍ മാര്‍പാപ്പ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് താനെഴുതിയ രാജിക്കത്തിനെ കുറിച്ച് വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ആദ്യമായാണ് രാജിക്കത്തിനെ കുറിച്ച് മാര്‍പാപ്പ പരസ്യമായി വെളിപ്പെടുത്തല്‍ നടത്തുന്നത്. 17/12/22 ശനിയാഴ്ചയായിരുന്നു മാര്‍പാപ്പയുടെ 86-ാം പിറന്നാള്‍ ആഘോഷം.രാജി സംബന്ധിച്ച് താന്‍ ഒപ്പുവച്ച …

ആരോഗ്യാവസ്ഥ മോശമായാല്‍ മാര്‍പാപ്പ പദവിയില്‍ നിന്നൊഴിവാക്കണം: രാജിക്കത്തിനെ കുറിച്ച് വെളിപ്പെടുത്തി പോപ് ഫ്രാന്‍സിസ് Read More

ഫ്രഞ്ച് കത്തോലിക്കാ സഭയിലെ ബാലപീഡനങ്ങൾ ; ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ: ഫ്രഞ്ച് കത്തോലിക്കാ സഭയിലെ ബാലപീഡനങ്ങൾ സംബന്ധിച്ച റിപ്പോർടിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇരകളോട് ഖേദം പ്രകടിപ്പിക്കുന്നു എന്നും പീഡനകഥകൾ തുറന്ന് പറയാൻ അവർ കാണിച്ച ധൈര്യത്തെ അഭിന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ഇരകളോട് ഖേദം പ്രകടിപ്പിക്കുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് …

ഫ്രഞ്ച് കത്തോലിക്കാ സഭയിലെ ബാലപീഡനങ്ങൾ ; ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ Read More

എറണാകുളം അങ്കമാലി സഭ ഭൂമി ഇടപാട്; ഭൂമി വിൽക്കാനാകില്ല, വത്തിക്കാൻ നിർദ്ദേശത്തിനെതിരെ അപ്പീൽ നൽകാൻ തീരുമാനം

കൊച്ചി: സീറോ മലബാർ സഭയുടെ കോട്ടപ്പടി ഭൂമി വിൽക്കാനുള്ള വത്തിക്കാൻ നിർദ്ദേശത്തെ എതിർത്ത് എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മിറ്റി. കമ്മിറ്റി യോ​ഗത്തിൽ ഭൂമി വിൽപന സംബന്ധിച്ച് തീരുമാനമായില്ല. വത്തിക്കാൻ സുപ്രീം ട്രിബ്യൂണലിൽ അപ്പീൽ നൽകാനാണ് തീരുമാനം.  എറണാകുളം അങ്കമാലി അതിരൂപതയിലം …

എറണാകുളം അങ്കമാലി സഭ ഭൂമി ഇടപാട്; ഭൂമി വിൽക്കാനാകില്ല, വത്തിക്കാൻ നിർദ്ദേശത്തിനെതിരെ അപ്പീൽ നൽകാൻ തീരുമാനം Read More

ലൂസി കളപ്പുര പുറത്തു തന്നെ; സന്ന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളി

വത്തിക്കാൻ : സന്ന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളി. ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്നും പൂറത്താക്കിയ നടപടിയാണ് വത്തിക്കാന്‍ 13/06/21 ഞായറാഴ്ച ശരിവെച്ചത്. സഭാ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നാണ് ലൂസിക്കെതിരായ …

ലൂസി കളപ്പുര പുറത്തു തന്നെ; സന്ന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളി Read More

ഉയ്ഗുര്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് മാര്‍പാപ്പ: വസ്തുതാ വിരുദ്ധമെന്ന് ചൈന

വത്തിക്കാന്‍: ചൈനയിലെ ഉയ്ഗുര്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്താവനയ്‌ക്കെതിരേ ചൈന. വസ്തുതാ വിരുദ്ധമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്. പരാമര്‍ശം വസ്തുതയുടെ അടിസ്ഥാനത്തിലല്ലെന്നുമാണ് വിദേശകാര്യവക്താവ് ഷാവോ ലിജിയാന്‍ പ്രതികരിച്ചത്. എല്ലാ ഗോത്രവിഭാഗക്കാരും ചൈനയില്‍ പൂര്‍ണമായും അവകാശങ്ങള്‍ അനുഭവിക്കുന്നവരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ലെറ്റ് …

ഉയ്ഗുര്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് മാര്‍പാപ്പ: വസ്തുതാ വിരുദ്ധമെന്ന് ചൈന Read More