ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ച്‌ യു.എസ്

വാഷിംഗ്ടണ്‍: ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ശബ്ദത്തേക്കാള്‍ വേഗത്തില്‍ കുതിക്കുന്ന ഹൈപ്പർസോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ യു.എസ്.മിനിറ്റ്മാൻ III ഇന്റർകോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലാണ് യു.എസ് എയർഫോഴ്സിന്റെ നേതൃത്വത്തില്‍ പരീക്ഷിച്ചത്. പസഫിക് സമയം കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 12.56ന് കാലിഫോർണിയയിലെ വാൻഡെൻബർഗ് സ്പേസ് …

ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ച്‌ യു.എസ് Read More

അമേരിക്കയിൽ പലസ്‌തീൻ അനുകൂലികളുടെ പ്രതിഷേധം; മുന്നൂറോളം പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌തു

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പലസ്‌തീൻ അനുകൂലികളുടെ പ്രതിഷേധം. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡിസിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മുന്നൂറോളം പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് …

അമേരിക്കയിൽ പലസ്‌തീൻ അനുകൂലികളുടെ പ്രതിഷേധം; മുന്നൂറോളം പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌തു Read More

രണ്ടു വയസുകാരിയ്ക്ക് കാവലൊരുക്കി രണ്ടു വളർത്തു നായ്ക്കൾ

വാഷിങ്ടൺ: വീട്ടിൽ നിന്ന് കാണാതായ രണ്ടു വയസുകാരിയ്ക്ക് കാവലൊരുക്കിയ രണ്ടു വളർത്തു നായ്ക്കളെ കുറിച്ചുളള വാർത്ത വൈറലാകുന്നു. യു.എസിലെ മിഷിഗണിലാണ്നി സംഭവം.വീട്ടിൽ നിന്ന് വളർത്തു നായ്ക്കൾക്കൊപ്പം രണ്ടു വയസ്സുകാരി തീയ ചേസിനെ കാണാതായി. പ്രദേശത്ത് അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഒടുവിൽ പരിഭ്രാന്തരായ …

രണ്ടു വയസുകാരിയ്ക്ക് കാവലൊരുക്കി രണ്ടു വളർത്തു നായ്ക്കൾ Read More

തോക്ക് കൈവശം വച്ചതിന്ജോ ബൈഡന്റെമകനെതിരേ കേസ്

വാഷിങ്ടണ്‍: അനധികൃതമായി തോക്ക് കൈവശം വച്ചതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ കേസ്. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. 2018ല്‍ മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന സമയത്ത് തോക്ക് വാങ്ങിയെന്നാണ് ഹണ്ടറിനെതിരായ കേസ്.യു.എസ് നിയമപ്രകാരം മയക്കുമരുന്നിന് …

തോക്ക് കൈവശം വച്ചതിന്ജോ ബൈഡന്റെമകനെതിരേ കേസ് Read More

ഡിജിറ്റല്‍ ധനവിനിമയം: ലോകബാങ്കിന്റെ അഭിനന്ദനം ഏറ്റുവാങ്ങി ഇന്ത്യ

വാഷിങ്ടണ്‍: പത്തു വര്‍ഷത്തിനിടെ ഡിജിറ്റല്‍ ധനവിനിമയ മേഖലയില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ചയെ പ്രശംസിച്ചു ലോകബാങ്ക്. ഡിജിറ്റല്‍ പണമിടപാടു രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ (ഡി.പി.ഐ) വികസിപ്പിക്കുന്നതിനും അതിന്റെ ഉപയോഗത്തിലേക്കു ജനങ്ങളെ പരിവര്‍ത്തിപ്പിക്കുന്നതിനും നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങള്‍ക്കാണു പ്രശംസ. സാമ്പത്തികവിനിമയത്തിലെ ജി …

ഡിജിറ്റല്‍ ധനവിനിമയം: ലോകബാങ്കിന്റെ അഭിനന്ദനം ഏറ്റുവാങ്ങി ഇന്ത്യ Read More

പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്ന് ജോ ബൈഡന്‍

വാഷിങ്ടണ്‍: വിമത നീക്കം കൊണ്ട് റഷ്യയെ വിറപ്പിച്ച റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ലെന്നും ബൈഡന്‍ ആരോപിച്ചു.വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്നു വാഗ്‌നര്‍ …

പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്ന് ജോ ബൈഡന്‍ Read More

യു.എസ് പ്രസിഡന്റ് റിപ്ലബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം;വിവേക് രാമസ്വാമി രണ്ടാം സ്ഥാനത്ത്

വാഷിങ്ടണ്‍: 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള സര്‍വേയില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ ബഹുദൂരം മുന്നില്‍. ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിയാണ് രണ്ടാം സ്ഥാനത്ത്. ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും വിവേകിനു ഒപ്പത്തിനൊപ്പമുണ്ട്. എന്നാല്‍ ഇരുവരും …

യു.എസ് പ്രസിഡന്റ് റിപ്ലബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം;വിവേക് രാമസ്വാമി രണ്ടാം സ്ഥാനത്ത് Read More

വേഗരാജാവായി നോഅ

വാഷിങ്ടണ്‍: ലോക അത്്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 100 മീറ്ററില്‍ അമേരിക്കന്‍ താരം നോഅ ലൈല്‍സിന് സ്വര്‍ണം. 9.84 സെക്കന്‍ഡിലാണ് നോവ 100 മീറ്റര്‍ ഫിനിഷ് ചെയ്തത്.കരിയറിലെ മികച്ച സമയമാണ് അമേരിക്കന്‍ താരം ലോക വേദിയില്‍ കണ്ടെത്തിയത്. ബോട്സ്വാനയുടെ ലെറ്റ്സൈല്‍ ടെബോഗോ രണ്ടാം സ്ഥാനവും …

വേഗരാജാവായി നോഅ Read More

യുഎസിൽ ഇന്ത്യൻ ടെക്കി ദമ്പതിമാരും മകനും വെടിയേറ്റു മരിച്ചനിലയിൽ

യുഎസിൽ ഇന്ത്യൻ ടെക്കി ദമ്പതിമാരും മകനും വെടിയേറ്റു മരിച്ചനിലയിൽ വാഷിങ്‌ടൻ:ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരെ മെറിലാൻഡിലെ വസതിയിലാണ് …

യുഎസിൽ ഇന്ത്യൻ ടെക്കി ദമ്പതിമാരും മകനും വെടിയേറ്റു മരിച്ചനിലയിൽ Read More

ഭാര്യ നൽകിയിരുന്ന കോഫിയിൽ വിഷം,. വീട്ടിൽ ഒളിക്യാമറകൾ സ്ഥാപിച്ച് തെളിവുകൾ ശേഖരിച്ചു.

വാഷിംങ്ടൺ: മാസങ്ങളോളം കാപ്പിയിൽ വിഷം കലർത്തി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുഎസ് യുവതി അറസ്റ്റിൽ. യുഎസ് വ്യോമസേനാംഗമായ ഭർത്താവ് ജോൺസനെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് മെലഡി ഫെലിക്കാനോ എന്ന യുവതിയെ ആണ് അരിസോണ പൊലീസ് അറസ്റ്റ് ചെയ്തത്.2023 മാർച്ചിൽ ആണ് …

ഭാര്യ നൽകിയിരുന്ന കോഫിയിൽ വിഷം,. വീട്ടിൽ ഒളിക്യാമറകൾ സ്ഥാപിച്ച് തെളിവുകൾ ശേഖരിച്ചു. Read More