വാഷിംഗ്ടണ്‍: ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ശബ്ദത്തേക്കാള്‍ വേഗത്തില്‍ കുതിക്കുന്ന ഹൈപ്പർസോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ യു.എസ്.മിനിറ്റ്മാൻ III ഇന്റർകോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലാണ് യു.എസ് എയർഫോഴ്സിന്റെ നേതൃത്വത്തില്‍ പരീക്ഷിച്ചത്. പസഫിക് സമയം കഴിഞ്ഞ ചൊവ്വാഴ്ച...
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പലസ്‌തീൻ അനുകൂലികളുടെ പ്രതിഷേധം. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡിസിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മുന്നൂറോളം പ്രതിഷേധക്കാരെ...
വാഷിങ്ടൺ: വീട്ടിൽ നിന്ന് കാണാതായ രണ്ടു വയസുകാരിയ്ക്ക് കാവലൊരുക്കിയ രണ്ടു വളർത്തു നായ്ക്കളെ കുറിച്ചുളള വാർത്ത വൈറലാകുന്നു. യു.എസിലെ മിഷിഗണിലാണ്നി സംഭവം.വീട്ടിൽ നിന്ന് വളർത്തു നായ്ക്കൾക്കൊപ്പം രണ്ടു വയസ്സുകാരി തീയ ചേസിനെ കാണാതായി. പ്രദേശത്ത്...
വാഷിങ്ടണ്‍: അനധികൃതമായി തോക്ക് കൈവശം വച്ചതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ കേസ്. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. 2018ല്‍ മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന സമയത്ത് തോക്ക്...
വാഷിങ്ടണ്‍: പത്തു വര്‍ഷത്തിനിടെ ഡിജിറ്റല്‍ ധനവിനിമയ മേഖലയില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ചയെ പ്രശംസിച്ചു ലോകബാങ്ക്. ഡിജിറ്റല്‍ പണമിടപാടു രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ (ഡി.പി.ഐ) വികസിപ്പിക്കുന്നതിനും അതിന്റെ ഉപയോഗത്തിലേക്കു ജനങ്ങളെ പരിവര്‍ത്തിപ്പിക്കുന്നതിനും നരേന്ദ്ര മോദി സര്‍ക്കാര്‍...
വാഷിങ്ടണ്‍: വിമത നീക്കം കൊണ്ട് റഷ്യയെ വിറപ്പിച്ച റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ലെന്നും...
വാഷിങ്ടണ്‍: 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള സര്‍വേയില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ ബഹുദൂരം മുന്നില്‍. ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിയാണ് രണ്ടാം സ്ഥാനത്ത്. ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍...
റിപ്പോര്‍ട്ട്

വേഗരാജാവായി നോഅ

വാഷിങ്ടണ്‍: ലോക അത്്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 100 മീറ്ററില്‍ അമേരിക്കന്‍ താരം നോഅ ലൈല്‍സിന് സ്വര്‍ണം. 9.84 സെക്കന്‍ഡിലാണ് നോവ 100 മീറ്റര്‍ ഫിനിഷ് ചെയ്തത്.കരിയറിലെ മികച്ച സമയമാണ് അമേരിക്കന്‍ താരം ലോക വേദിയില്‍ കണ്ടെത്തിയത്....
യുഎസിൽ ഇന്ത്യൻ ടെക്കി ദമ്പതിമാരും മകനും വെടിയേറ്റു മരിച്ചനിലയിൽ വാഷിങ്‌ടൻ:ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35),...
വാഷിംങ്ടൺ: മാസങ്ങളോളം കാപ്പിയിൽ വിഷം കലർത്തി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുഎസ് യുവതി അറസ്റ്റിൽ. യുഎസ് വ്യോമസേനാംഗമായ ഭർത്താവ് ജോൺസനെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് മെലഡി ഫെലിക്കാനോ എന്ന യുവതിയെ ആണ് അരിസോണ...
വാഷിംഗ്ടൺ: പ്രസവശേഷം സ്ത്രീകൾ നേരിടുന്ന പോസ്റ്റ്പാർട്ടം ഡിപ്രഷന് (postpartum depression) മരുന്നു കണ്ടെത്തി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA). സുർസുവെ (Zurzuvae) എന്ന് പേരിട്ട മരുന്നിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. പ്രസവത്തിന് തൊട്ടുപിന്നാലെ...
വാഷിങ്ടൺ: യുക്രെയിനിലെ സമാധാനം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്ത് യുഎസ്. യുക്രെയിനിന്‍റെ പരമാധികാരവും അതിരുകളും അംഗീകരിച്ചു കൊണ്ടുള്ള ഏതു രാജ്യത്തിന്‍റേയും സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് യുഎസ് അറിയിച്ചു. യുക്രെയിനുമായുള്ള യുദ്ധം റഷ്യയുടെ...