കര്‍ഷകരെ ഭയപ്പെടുത്താന്‍ നോക്കരുത് ; ബി ജെ പി യെ വെട്ടിലാക്കി വീണ്ടും വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെയും ബി.ജെ.പി നേതൃത്വത്തെയും വീണ്ടും വെട്ടിലാക്കി വരുണ്‍ ഗാന്ധി എം.പി. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രസംഗിക്കുന്ന പഴയ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വരുണ്‍ വ്യക്തമാക്കുന്നത്. വലിയ ഹൃദയമുള്ള …

കര്‍ഷകരെ ഭയപ്പെടുത്താന്‍ നോക്കരുത് ; ബി ജെ പി യെ വെട്ടിലാക്കി വീണ്ടും വരുണ്‍ ഗാന്ധി Read More