‘മലയാള രാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രത്തിൻറെ സ്ഥാപകൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നു; നായകൻ പൃഥ്വിരാജ്; സംവിധാനം ആഷിഖ് അബു.

June 23, 2020

തിരുവനന്തപുരം: ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം സ്ഥാപിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ‘വാരിയം കുന്നൻ’ എന്നപേരിൽ സിനിമയാകുന്നു. പൃഥ്വിരാജാണ് നായകൻ. ആഷിക് അബു സംവിധാനം ചെയ്യുന്നു. “ലോകത്തിൻറെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്ത …