ഐ.എ.എസ്-ഐ.പി.എസ്. പെണ്‍പോരില്‍ കര്‍ശനനടപടിയുമായി കര്‍ണാടക

ബംഗളുരു: അഴിമതി ആരോപിച്ചും സ്വകാര്യചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചും പരസ്പരം പോരടിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥ രോഹിണി സിന്ധൂരി, ഐ.പി.എസ്. ഉദ്യോഗസ്ഥ ഡി. രൂപ എന്നിവരെ കര്‍ണാടക സര്‍ക്കാര്‍ പദവികളില്‍നിന്നു നീക്കി. രോഹിണി ദേവസ്വം ബോര്‍ഡ് കമ്മിഷണറും രൂപ കരകൗശല വികസന കോര്‍പറേഷന്‍ എം.ഡിയുമായിരുന്നു. …

ഐ.എ.എസ്-ഐ.പി.എസ്. പെണ്‍പോരില്‍ കര്‍ശനനടപടിയുമായി കര്‍ണാടക Read More