13 കാരിയുടെ അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയക്കുളള യാത്രക്കായി എയര്‍ ആംബുലന്‍സ് ലഭിച്ചില്ല : യാത്ര വന്ദേഭാരതില്‍

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേക്കുള്ള പതിമൂന്നുകാരിയുടെ യാത്ര വന്ദേഭാരതില്‍. അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വന്ദേഭാരതില്‍ എറണാകുളത്തെത്തിക്കുന്നത്. കുട്ടിയെ എയര്‍ ആംബുലന്‍സില്‍ എത്തിക്കാനുള്ള ശ്രമം കൊല്ലം എംപി. എന്‍.കെ പ്രേമചന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായിയെങ്കിലും എയർ ആംബുലൻസ് ലഭ്യമായില്ല. …

13 കാരിയുടെ അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയക്കുളള യാത്രക്കായി എയര്‍ ആംബുലന്‍സ് ലഭിച്ചില്ല : യാത്ര വന്ദേഭാരതില്‍ Read More

വന്ദേഭാരതിൽ യുവാവിന്റെ പരാക്രമം; റെയിൽവേയ്ക്ക് നഷ്ടം ഒരു ലക്ഷം

ഷൊർണൂർ: വന്ദേഭാരതിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത യുവാവിന്റെ പരാക്രമത്തിൽ റെയിൽവേക്ക് വരുത്തിയത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം. 25/06/23 ഞായറാഴ്ച ഉച്ചക്ക് 2.30 ന് കാസർകോഡ് നിന്ന് പുറപ്പെട്ട എക്സിക്യൂട്ടീവ് കോച്ച് ഇ വണ്ണിലെ കാസർകോഡ് ഉപ്പള സ്വദേശി ശരൺ‌ (26) …

വന്ദേഭാരതിൽ യുവാവിന്റെ പരാക്രമം; റെയിൽവേയ്ക്ക് നഷ്ടം ഒരു ലക്ഷം Read More

വന്ദേ ഭാരതിന്റെ കന്നി യാത്രയില്‍ ആഹ്ലാദം പങ്കിട്ട് സംഗീതജ്ഞര്‍

തൃശൂര്‍: വന്ദേ ഭാരതിന്റെ ആദ്യ യാത്രയില്‍ പങ്കുചേര്‍ന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞര്‍. വിദ്യാധരന്‍, ഔസേപ്പച്ചന്‍, പി. ജയചന്ദ്രന്‍ എന്നിവര്‍ തൃശൂരില്‍നിന്നു ഷൊര്‍ണൂര്‍വരെ യാത്ര ചെയ്തു. സംഗീതജ്ഞരുടെ ചുറ്റും കൂടിയ സഹയാത്രികരും റെയില്‍വേ ജീവനക്കാരും കുശലാന്വേഷണം നടത്തി. വന്ദേ ഭാരത് അഭിമാനാണെന്നായിരുന്നു സംഗീത …

വന്ദേ ഭാരതിന്റെ കന്നി യാത്രയില്‍ ആഹ്ലാദം പങ്കിട്ട് സംഗീതജ്ഞര്‍ Read More

ചെണ്ടമേളവുമായി മോദിയെ വരവേറ്റ് തലസ്ഥാന നഗരി

തിരുവനന്തപുരം: കേരളത്തിനുള്ള അര്‍ധ അതിവേഗ വന്ദേഭാരത് ട്രെയിനും കൊച്ചിയിലെ വാട്ടര്‍ മെട്രോയും നാടിന് സമര്‍പ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി. വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ റോഡില്‍ തടിച്ചുകൂടിയ ബി ജെ പി പ്രവര്‍ത്തകരെയും ജനങ്ങളെയും അഭിവാദ്യം …

ചെണ്ടമേളവുമായി മോദിയെ വരവേറ്റ് തലസ്ഥാന നഗരി Read More

നാല് വര്‍ഷം കൊണ്ട് വന്ദേഭാരത് അഞ്ചര മണിക്കൂര്‍ കൊണ്ട് കാസര്‍കോട്ട് എത്തും: റെയില്‍വേ മന്ത്രി

തിരുവനന്തപുരം: ട്രാക്ക് വികസനം പൂര്‍ത്തിയാകുന്നതോടെ 36 മുതല്‍ 48 മാസം (മൂന്ന്- നാല് വര്‍ഷം) കൊണ്ട് തിരുവനന്തപുരംകാസര്‍കോട് അഞ്ചര മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ് പറഞ്ഞു. വന്ദേഭാരതിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ …

നാല് വര്‍ഷം കൊണ്ട് വന്ദേഭാരത് അഞ്ചര മണിക്കൂര്‍ കൊണ്ട് കാസര്‍കോട്ട് എത്തും: റെയില്‍വേ മന്ത്രി Read More

വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 25.04.2023ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം : വന്ദേഭാരത് ട്രെയിൻ ഫ്ലാഗോഫ് ഉൾപ്പടെ ബൃഹത് പദ്ധതികൾക്ക് പച്ചക്കൊടി വീശാൻ പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ഏപ്രിൽ 25ന് തലസ്ഥാനത്ത് എത്തും. രാവിലെ 10.10ന് മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. 10.30നാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗോഫ്. 11 മണിക്ക് …

വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 25.04.2023ന് തിരുവനന്തപുരത്ത് എത്തും Read More

തിരുവനന്തപുരം-കണ്ണൂര്‍: 7.10 മണിക്കൂര്‍

കണ്ണൂര്‍: തിരുവനന്തപുരത്തുനിന്ന് ഏഴ് മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് വന്ദേഭാരത് കണ്ണൂരില്‍ കുതിച്ചെത്തി. ഇതേ റൂട്ടിലെ വേഗമേറിയ ട്രെയിനായ ജനശതാബ്ദിയേക്കാള്‍ രണ്ടു മണിക്കൂര്‍ 25 മിനിറ്റ് സമയലാഭമുണ്ടാകും വന്ദേഭാരത് യാത്രയ്ക്ക് എന്ന് ഉറപ്പായി.17/04/23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് കോഴിക്കോടുനിന്ന് വന്ദേഭാരത് ട്രെയിന്‍ …

തിരുവനന്തപുരം-കണ്ണൂര്‍: 7.10 മണിക്കൂര്‍ Read More

കേരളത്തിന്റെ വികസനപാതയിൽ അതിവേഗം കുതിക്കാൻ വന്ദേഭാരത് എത്തുന്നു

തിരുവനന്തപുരം: കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ വരുന്നു. 2023 ഏപ്രിൽ മാസം 25 ന് തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം -കണ്ണൂർ റൂട്ടിലാകും വന്ദേ ഭാരത് ട്രെയിൻ സർവ്വീസ്. ഒരുക്കങ്ങൾക്ക് റെയിൽവെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം …

കേരളത്തിന്റെ വികസനപാതയിൽ അതിവേഗം കുതിക്കാൻ വന്ദേഭാരത് എത്തുന്നു Read More