സ്‌കൂളുകളിലെ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി

October 7, 2022

തിരുവല്ല റെഡ്ക്രോസും വിമുക്തി മിഷനും എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ തിരുവല്ല താലൂക്കിലെ എല്ലാ സ്‌കൂളുകളിലും ലഹരിക്കെതിരെ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളില്‍ സംസ്ഥാന പോലീസ് മുന്‍ മേധാവി ജേക്കബ് പുന്നൂസ് നിര്‍വഹിച്ചു. …

ആറന്മുള മണ്ഡലത്തില്‍ ജലം ജനം മുന്നേറ്റം കാമ്പയിന്‍ ഈ വര്‍ഷം ആരംഭിക്കും : മന്ത്രി വീണാ ജോര്‍ജ്

May 7, 2022

ആറമുള മണ്ഡലത്തില്‍ ജലം ജനം മുന്നേറ്റം കാമ്പയിന്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജലജീവന്‍ മിഷന്‍ ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം ഘട്ട കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വള്ളംകുളം നാഷണല്‍ ഹൈസ്‌കൂള്‍ …

പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ജില്ലാതല ക്വിസ് മത്സര വിജയികള്‍

July 22, 2021

പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി മൂലൂര്‍ സ്മാരകത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്ര ഏടുകളിലൂടെ കടന്നുപോയി കുട്ടികളുടെ വിജ്ഞാനം പരിശോധിക്കാനുതകും വിധമാണ് മല്‍സരം നടന്നത്. മല്‍സരത്തില്‍ വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളിലെ ആദിത്യ …