രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന് തുടക്കം

സമഗ്ര ശിക്ഷാ കേരളം തളിക്കുളം ബി ആർ സി യുടെ ആഭിമുഖ്യത്തിൽ യുപി വിഭാഗം അധ്യാപകർക്ക് പരിശീലനം നൽകുന്ന ത്രിദിന രണ്ടാംഘട്ട അധ്യാപകസംഗമം തളിക്കുളം ജിവിഎച്ച്എസ്എസിൽ ആരംഭിച്ചു. വലപ്പാട് എ ഇ ഒ ബീന കെ ബി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം.   …

രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന് തുടക്കം Read More