സിപിഐ നേതാവ് കെ അജിത് ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം | വൈക്കം മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ കെ അജിത് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ എത്തി പാര്‍ട്ടി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നുമാണ് അജിത് ബിജെപി അംഗത്വം സ്വീകരിച്ചത്. കെ അജിത് രണ്ട് തവണ …
സിപിഐ നേതാവ് കെ അജിത് ബിജെപിയില്‍ ചേര്‍ന്നു Read More