വടശ്ശേരിക്കര സാലമന്‍ കൊലകേസില്‍ പ്രതി പ്രകാശ് കുറ്റക്കാരനെന്ന് കോടതി : പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും

പത്തനംതിട്ട | വടശ്ശേരിക്കര കോടമലയില്‍ സാലമന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രകാശ് കുറ്റക്കാരനെന്ന് കോടതി. ഇയാളെ ജീവപര്യന്തം തടവിനും മൂന്നുലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പത്തനംതിട്ട അഡീഷണല്‍ ജില്ലാ ജഡ്ജി മിനിമോള്‍ ഫറൂക്കിന്റേതാണ് ഉത്തരവ് പിഴത്തുകയില്‍ ഒന്നരലക്ഷം രൂപ മരിച്ചയാളുടെ …

വടശ്ശേരിക്കര സാലമന്‍ കൊലകേസില്‍ പ്രതി പ്രകാശ് കുറ്റക്കാരനെന്ന് കോടതി : പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും Read More

ശബരിമല തീര്‍ഥാടനം: ഗ്യാസ് സിലിണ്ടര്‍ ഉപയോഗം നിയന്ത്രിച്ച് ഉത്തരവായി

2021-22 കാലയളവിലെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ഒരേസമയം സൂക്ഷിക്കാവുന്ന പരമാവധി ഗ്യാസ് സിലിണ്ടറുകളുടെ അഞ്ചായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി.

ശബരിമല തീര്‍ഥാടനം: ഗ്യാസ് സിലിണ്ടര്‍ ഉപയോഗം നിയന്ത്രിച്ച് ഉത്തരവായി Read More

ശബരിമല തീര്‍ഥാടനം: ജോലിക്ക് എത്തുന്നവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

2021-22 കാലയളവിലെ  ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വടശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ജോലിക്കായി എത്തുന്നവര്‍, മറ്റ് കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ തിരിച്ചറിയര്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെ ജോലി ചെയ്യുന്നത് നിരോധിച്ച് ഉത്തരവായി.

ശബരിമല തീര്‍ഥാടനം: ജോലിക്ക് എത്തുന്നവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം Read More

കനത്ത മഴ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിൽ ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട:  ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ മണിയാര്‍ ബാരേജിലേക്കുള്ള  നീരൊഴുക്ക് ശക്തമാകുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നു. മണിയാര്‍ ബാരേജിലെ  ജലനിരപ്പ് ഉയരുന്നപക്ഷം, ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഏതു സമയത്തും  മണിയാര്‍  ബാരേജിന്റെ  അഞ്ചു  ഷട്ടറുകള്‍ 10  മുതല്‍ 60  …

കനത്ത മഴ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിൽ ജാഗ്രതാ നിര്‍ദേശം Read More