വടക്കുംനാഥ ക്ഷേത്രത്തിലെ പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. 2 ദിവസത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം ഇല്ല
തൃശൂര്‍ : വടക്കുംനാഥ ക്ഷേത്രത്തിലെ ഒരു പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് 2 ദിവസത്തേക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. ഏഴുദിവസത്തേക്ക് പ്രസാദ വിതരണവും നിര്‍ത്തി വച്ചിട്ടുണ്ട്. തന്ത്രിയുടെ തീരുമാനം അനുസരിച്ചാണ് ക്ഷേത്രം അടക്കാന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ …
വടക്കുംനാഥ ക്ഷേത്രത്തിലെ പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. 2 ദിവസത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം ഇല്ല Read More