സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളി ഹാളിൽ നടന്ന തലപ്പിള്ളി താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ 425 പരാതികൾ പരിഗണിച്ചു. 250 പരാതികൾ തീർപ്പാക്കി. ബാക്കി പരാതികളിൽ അടിയന്തരമായി തുടർനടപടി സ്വീകരിക്കും. 12 പുതിയ മുൻഗണന റേഷൻ കാർഡുകൾ അദാലത്തിൽ വിതരണം ചെയ്തു.

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, സബ് കലക്ടർ …

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളി ഹാളിൽ നടന്ന തലപ്പിള്ളി താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ 425 പരാതികൾ പരിഗണിച്ചു. 250 പരാതികൾ തീർപ്പാക്കി. ബാക്കി പരാതികളിൽ അടിയന്തരമായി തുടർനടപടി സ്വീകരിക്കും. 12 പുതിയ മുൻഗണന റേഷൻ കാർഡുകൾ അദാലത്തിൽ വിതരണം ചെയ്തു. Read More

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് ടോൾ പിരിവ് ആരംഭിച്ചാൽ തടയുമെന്നു സംയുക്ത സമരസമിതി

വടക്കഞ്ചേരി : ∙ പന്നിയങ്കര ടോൾ പ്ലാസയിൽ 2023 ഏപ്രിൽ മാസം 10 മുതൽ പ്രദേശവാസികൾ നിർബന്ധമായും ടോൾ നൽകണമെന്നു നിർമാണ കമ്പനി അറിയിച്ചു. വ‌‌ടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോ‌ട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്ക് ഇതുവരെ ആധാർ കാർഡ് കാണിച്ച് സൗജന്യമായി …

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് ടോൾ പിരിവ് ആരംഭിച്ചാൽ തടയുമെന്നു സംയുക്ത സമരസമിതി Read More

എറണാകുളം: യുജിസി നെറ്റ് കോച്ചിംഗ്

എറണാകുളം: കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ പിജിയ്ക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കുമായി യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. ഹ്യുമാനിറ്റിസ്-പേപ്പര്‍ I,  കോമേഴ്‌സ് -പേപ്പര്‍ II എന്നിവയുടെ ക്ലാസുകള്‍ ഈ മാസം 21 മുതല്‍ ആരംഭിക്കും.  വിശദവിവരങ്ങള്‍ക്ക്  9495069307,  8547005042, …

എറണാകുളം: യുജിസി നെറ്റ് കോച്ചിംഗ് Read More

ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളുമായി സിബിഐ

തിരുവനന്തപുരം: ലൈഫ്മിഷന്‍ ഇടപാട് അധോലോക ഇടപാടാണെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി . ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്‍റും തമ്മിലുണ്ടാക്കിയ ധാരണാ പത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. ശിവശങ്കരന്‍ തന്‍റെ ഓഫീസിലേക്ക് …

ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളുമായി സിബിഐ Read More

രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട യുവി ജോസിന് സിബിഐ നോട്ടീസ്

കൊച്ചി: ലൈഫ്മിഷന്‍ സിഇഒ യുവി ജോസിനോട് 6 രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസയച്ചു. ഒക്ടോബര്‍ 5-ന് തിങ്കളാഴ്ച രാവിലെ 11 ന് കൊച്ചിയിലെ ഓഫീസില്‍ രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര വിവരങ്ങളാണ് സിബിഐ …

രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട യുവി ജോസിന് സിബിഐ നോട്ടീസ് Read More

കുടി വെള്ളം മുട്ടിക്കുവാൻ ചത്ത പട്ടിയെ കിണറ്റിൽ കൊണ്ടിട്ട സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ

വടക്കാഞ്ചേരി : വീട്ടുകാരും പരിസരവാസികളും കുടിവെള്ളം എടുക്കുന്ന കിണറ്റിൽ ചത്ത പട്ടിയെ കൊണ്ടുപോയിട്ട് മലിനമാക്കി. വടക്കാഞ്ചേരി കാഞ്ഞിരശ്ശേരി മേലൂട്ട് വീട്ടിൽ രാധാകൃഷ്ണന്റെ കിണറ്റിലാണ് പട്ടിയുടെ ശവം കൊണ്ടുപോയി ഇട്ടത്. രാധാകൃഷ്ണൻ ഭാര്യ ശോഭനയുടെ പരാതിയിൽ വടക്കാഞ്ചേരി പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. …

കുടി വെള്ളം മുട്ടിക്കുവാൻ ചത്ത പട്ടിയെ കിണറ്റിൽ കൊണ്ടിട്ട സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ Read More