എറണാകുളം: കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ പിജിയ്ക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കുമായി യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. ഹ്യുമാനിറ്റിസ്-പേപ്പര്‍ I, കോമേഴ്‌സ് -പേപ്പര്‍ II എന്നിവയുടെ ക്ലാസുകള്‍ ഈ മാസം 21 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് 9495069307, 8547005042, 8547233700.
എറണാകുളം: യുജിസി നെറ്റ് കോച്ചിംഗ്
