കോഴിക്കോട്: കച്ചേരി, കായപ്പനച്ചി അതിര്‍ത്തി നിര്‍ണ്ണയം- ഭൂവുടമകള്‍ക്ക് രേഖകള്‍ പരിശോധിക്കാം

കോഴിക്കോട്: വടകര താലൂക്ക് എടച്ചേരി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 72 കച്ചേരി, 73 കായപ്പനച്ചി ദേശങ്ങളിലെ ഭൂവുടമകളുടെ അതിര്‍ത്തി തിട്ടപ്പെടുത്തുകയും പേര്, വിസ്തീര്‍ണ്ണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള റീസര്‍വ്വേ രേഖകള്‍ ഭൂവുടമകള്‍ക്ക് എടച്ചേരി വില്ലേജ് ഓഫീസില്‍ പരിശോധനക്ക് ലഭിക്കുമെന്ന് കോഴിക്കോട് സര്‍വ്വേ …

കോഴിക്കോട്: കച്ചേരി, കായപ്പനച്ചി അതിര്‍ത്തി നിര്‍ണ്ണയം- ഭൂവുടമകള്‍ക്ക് രേഖകള്‍ പരിശോധിക്കാം Read More

പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന കേസ്; രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ പിടിയില്‍

വടകര: പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കേസില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ പിടിയില്‍. സിപിഐഎം മുളേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം നിജീഷ് എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. കരിമ്പന …

പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന കേസ്; രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ പിടിയില്‍ Read More

കോഴിക്കോട്: ഗസ്റ്റ് ലക്ചറര്‍ നിയമനം

കോഴിക്കോട്: ഐ.എച്ച്.ആര്‍.ഡിയുടെ  കീഴിലെ  വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം  നടത്തുന്നു. തസ്തിക, യോഗ്യത എന്ന ക്രമത്തില്‍: ലക്ച്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ലക്ച്ചറര്‍ ഇന്‍ ബയോ -മെഡിക്കല്‍  എഞ്ചിനീയറിംഗ്, ലക്ച്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് …

കോഴിക്കോട്: ഗസ്റ്റ് ലക്ചറര്‍ നിയമനം Read More

ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം

വടകര: റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് 2021 മെയ് 4 നേക്ക് ഒന്‍പത് വര്‍ഷം പൂർത്തിയായി. ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപിക്ക് വേണ്ടി വടകരയിൽ മത്സരിച്ച് വിജയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് …

ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം Read More

ടി.പി ചന്ദ്രശേഖരനെ ഇല്ലാതാക്കിയ സിപിഐഎം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയമെന്ന് കെ കെ രമ

വടകര: ടി.പി ചന്ദ്രശേഖരനെ മണ്ണില്‍ ഇല്ലാതാക്കിയ സിപിഐഎം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയമെന്ന് ആര്‍എംപി നേതാവ് കെ കെ രമ. വടകരയിലെ ജയം പിണറായി വിജയനുള്ള മറുപടിയെന്നും സിപിഐഎം പ്രവര്‍ത്തകരുടെയും വോട്ട് ലഭിച്ചതിനാലാണ് തന്റെ ജയമെന്നും രമ 02/05/21 ഞായറാഴ്ച വൈകിട്ട് …

ടി.പി ചന്ദ്രശേഖരനെ ഇല്ലാതാക്കിയ സിപിഐഎം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയമെന്ന് കെ കെ രമ Read More

വടകരയിൽ കെ കെ രമ, പാലായിൽ ജോസ് കെ മാണി

വടകര: രാഷ്ട്രീയ കേരളം ആകാംഷയോടെ നിരീക്ഷിക്കുന്ന വടകര മണ്ഡലത്തിൽ ആദ്യ സൂചനകൾ പ്രകാരം യു ഡി എഫ് സ്ഥാനാർത്ഥി കെ കെ രമ മുന്നിലാണ്.പാലായിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി ലീഡ് ചെയ്യുന്നു. തുടക്കം മുതൽ ജോസ് …

വടകരയിൽ കെ കെ രമ, പാലായിൽ ജോസ് കെ മാണി Read More

യു.ഡി.എഫിന്റെ ഭാഗമാകാനില്ല; വടകരയില്‍ സി.പി.ഐ.എം വോട്ടുകള്‍ പോലും ആര്‍.എം.പിക്ക് ലഭിച്ചെന്നും രമ

വടകര: യു.ഡി.എഫിന്റെ ഭാഗമാകാന്‍ ആര്‍.എം.പി ഇല്ലെന്ന് വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും വലിയ പിന്തുണ നല്‍കിയെന്നും വടകരയില്‍ സി.പി.ഐ.എം വോട്ടുകള്‍ പോലും ആര്‍.എം.പിക്ക് ലഭിച്ചെന്നും 06/04/21 ചൊവ്വാഴ്ച വൈകിട്ട് പോളിംഗ് പൂർത്തിയായ ശേഷം രമ പറഞ്ഞു. …

യു.ഡി.എഫിന്റെ ഭാഗമാകാനില്ല; വടകരയില്‍ സി.പി.ഐ.എം വോട്ടുകള്‍ പോലും ആര്‍.എം.പിക്ക് ലഭിച്ചെന്നും രമ Read More

കേരളത്തിൽ ശക്തമായ യുഡിഎഫ് തരംഗമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

വടകര: സംസ്ഥാനത്ത് ശക്തമായ യുഡിഎഫ് തരംഗമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 06/04/21ചൊവ്വാഴ്ച രാവിലെ വടകര ചോമ്പാല എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം നിശബ്ദ തരംഗം ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് ശക്തമായി. ജനങ്ങളിലാണ് കോണ്‍ഗ്രസിനും …

കേരളത്തിൽ ശക്തമായ യുഡിഎഫ് തരംഗമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ Read More

വടകരയില്‍ എടിഎം തട്ടിപ്പ് , രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: എടിഎം കൗണ്ടറുകള്‍ കേന്ദ്രീകരിച്ച് നടന്ന പണം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി . വില്യാപ്പളളി കടമേരി സ്വദേശി പടിഞ്ഞാറെകണ്ടിയില്‍ ജുബൈര്‍(33), കുറ്റ്യാടി കായക്കൊടി മടത്തുംകുനി ഷിബിന്‍ എം കെ(23) എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎസ്പി മൂസ വളളിക്കാടിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ …

വടകരയില്‍ എടിഎം തട്ടിപ്പ് , രണ്ടുപേര്‍ അറസ്റ്റില്‍ Read More