തിരുവനന്തപുരം: വാക്സിൻ ക്ഷാമം: മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം

* മുതിർന്ന പൗരൻമാർക്ക് 15നുള്ളിൽ ആദ്യ ഡോസ് വാക്സിൻ പൂർത്തിയാക്കും തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. വളരെ കുറച്ച് …

തിരുവനന്തപുരം: വാക്സിൻ ക്ഷാമം: മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം Read More

പത്തനംതിട്ട: ഒരാഴ്ചയ്ക്കുള്ളില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 100 ശതമാനം കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഗോത്രാരോഗ്യ വാരത്തിന്റെ ഭാഗമായി ഒരാഴ്ചയ്ക്കുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 100 ശതമാനം കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു …

പത്തനംതിട്ട: ഒരാഴ്ചയ്ക്കുള്ളില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 100 ശതമാനം കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍ Read More

ജീവനക്കാരുടെ വാക്സിനേഷൻ വിവരങ്ങൾ എല്ലാ ബ്രാഞ്ചും പ്രദർശിപ്പിക്കണമെന്ന് നിർദേശം

കൊവിഡ് പ്രതിസന്ധി മറികടക്കാൻ സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് സംസ്ഥാന തല ബാങ്കേഴ്സ് സമിതി. ജീവനക്കാരുടെ വാക്സിനേഷൻ വിവരങ്ങൾ എല്ലാ ബ്രാഞ്ചുകളും പ്രദർശിപ്പിക്കണമെന്നും നിർദേശം. ബാങ്കിനുള്ളിൽ ആളുകളെ പ്രവേശിപ്പിക്കുമ്പോൾ സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്നും ജീവനക്കാരുടെ വാക്സിനേഷൻ വിവരങ്ങൾ …

ജീവനക്കാരുടെ വാക്സിനേഷൻ വിവരങ്ങൾ എല്ലാ ബ്രാഞ്ചും പ്രദർശിപ്പിക്കണമെന്ന് നിർദേശം Read More

ആഗസ്ത് മുതൽ വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കുമെന്ന് ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ദില്ലി: രാജ്യത്തെ കൊവിഡ് വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ 01/08/2021 ഞായറാഴ്ച അറിയിച്ചു. ജൂലൈ മാസത്തിൽ 13 കോടി വാക്സീൻ രാജ്യത്താകെ വിതരണം ചെയ്തുവെന്നും ഈ മാസം മുതൽ വാക്സിനേഷൻ ഇതിലും കൂടുതലാക്കാനാണ് ശ്രമം- മൻസൂഖ് മണ്ഡവ്യ പറഞ്ഞു.  …

ആഗസ്ത് മുതൽ വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കുമെന്ന് ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ Read More

പാലക്കാട്: കുളമ്പുരോഗം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

പാലക്കാട്: ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധത്തിനുള്ള വാക്‌സിനേഷന്‍ ഊര്‍ജിതമാക്കി. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ 2056 കന്നുകാലികളിലാണ് വാക്‌സിനേഷന്‍ നടത്തിയത്. രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലയിലെ 17 പഞ്ചായത്തുകളില്‍ രോഗബാധ കണ്ടെത്തിയ സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ റിങ് വാക്‌സിനേഷന്‍ ആണ് നടത്തുന്നത്. …

പാലക്കാട്: കുളമ്പുരോഗം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി Read More

എല്ലാ പ്രധാന വിമാനത്താവളങ്ങളിലും കോവിഡ് -19 വാക്‌സിനുകളുടെ വേഗത്തിലുള്ള ക്ലിയറന്‍സിനായി മുന്‍കൈയെടുക്കുന്നതിനുള്ള ഒരു കോവിഡ് റെസ്‌പോണ്‍സ് പ്ലാന്‍ (പ്രതിരോധ പദ്ധതി-സി.ആര്‍.പി) സി.ബി.ഐ.സി നടപ്പാക്കി.

താപനില സംവേദനക്ഷമയായ വാക്‌സിനുകളുടെ കാര്യക്ഷമവും വേഗത്തിലുള്ളതുമായ പുറത്തുവിടല്‍ കോവിഡ് -19 മഹാമാരിക്കെതിരായ കൂട്ടായ പോരാട്ടത്തിലെ ഒരു നിര്‍ണായക ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് എല്ലാ പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ നിന്നും വാക്‌സിനുകളുടെ വേഗത്തിലുള്ള  ക്ലിയറന്‍സിനായി  കേന്ദ്ര പരോക്ഷ നികുതി & കസ്റ്റംസ്  ബോര്‍ഡ് (സി.ബി.ഐ.സി ) …

എല്ലാ പ്രധാന വിമാനത്താവളങ്ങളിലും കോവിഡ് -19 വാക്‌സിനുകളുടെ വേഗത്തിലുള്ള ക്ലിയറന്‍സിനായി മുന്‍കൈയെടുക്കുന്നതിനുള്ള ഒരു കോവിഡ് റെസ്‌പോണ്‍സ് പ്ലാന്‍ (പ്രതിരോധ പദ്ധതി-സി.ആര്‍.പി) സി.ബി.ഐ.സി നടപ്പാക്കി. Read More

വാക്സിൻ എടുക്കുന്നതിലുള്ള താൽപര്യക്കുറവിനെ നേരിടേണ്ടതുണ്ടെന്ന് ഉപരാഷ്ട്രപതി

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നി പ്റഞ്ഞ ഉപരാഷ്ട്രപതി  ശ്രീ എം. വെങ്കയ്യ നായിഡു, വർഷാവസാനത്തോടെ എല്ലാവർക്കും  പ്രതിരോധ കുത്തിവയ്പ്പ് എന്ന ലക്‌ഷ്യം കൈവരിക്കുന്നതിന് വേണ്ടി  കൂട്ടായി പ്രവർത്തിക്കണമെന്ന് എല്ലാ പങ്കാളികളോടും   അഭ്യർത്ഥിച്ചു. ഡോക്ടർസ് …

വാക്സിൻ എടുക്കുന്നതിലുള്ള താൽപര്യക്കുറവിനെ നേരിടേണ്ടതുണ്ടെന്ന് ഉപരാഷ്ട്രപതി Read More

വയനാട് ജില്ലയിലെ ടൂറിസം മേഖലകളില്‍ സമ്പൂര്‍ണ വാക്‌സിനേഷന് പദ്ധതി

വയനാട് : ജില്ലയിലെ ടൂറിസം മേഖലകളെ പൂര്‍ണമായി കോവിഡ് വാക്‌സിനേഷന്‍ ചെയ്യിക്കാന്‍ തീരുമാനം. ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് സമ്പൂര്‍ണ വാക്‌സിനേഷനുള്ള നടപടികള്‍ക്ക് ജില്ലാ ഭരണകൂടം തുടക്കം കുറിച്ചത്. …

വയനാട് ജില്ലയിലെ ടൂറിസം മേഖലകളില്‍ സമ്പൂര്‍ണ വാക്‌സിനേഷന് പദ്ധതി Read More

വാക്‌സിനേഷന്‍ വേഗത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപന തോത് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. വ്യാപന ശൃംഖല തകര്‍ക്കുന്നതില്‍ നിര്‍ണായകമാണ് പ്രതിരോധ കുത്തുവെപ്പെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ …

വാക്‌സിനേഷന്‍ വേഗത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം Read More

വാക്‌സിന്‍ എടുത്തവരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക്‌ അധിക പലിശയെന്ന്‌ പൊതുമേഖലാ ബാങ്കുകള്‍

ന്യൂ ഡല്‍ഹി: രാജ്യത്തെ വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി പൊതുമേഖലാ ബാങ്കുകള്‍. വാക്‌സിന്‍ എടുത്തവരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് അധിക പലിശ നല്‍കുന്നത്‌. വാക്‌സിന്റെ ഒരു ഡോസെങ്കിലും എടുത്തവര്‍ക്ക്‌ 0.30ശതമാനം അധികപലിശയാണ്‌ യുകോ ബാങ്ക്‌ നല്‍കുന്നത്‌. 999 ദിവസ കാലയിളവിലെ നിക്ഷേപങ്ങല്‍ക്കാണ്‌ നിരക്ക് ബാധകം. …

വാക്‌സിന്‍ എടുത്തവരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക്‌ അധിക പലിശയെന്ന്‌ പൊതുമേഖലാ ബാങ്കുകള്‍ Read More