കുട്ടികള്‍ക്കായി പ്രത്യേക കോവാക്സിന്‍ സെഷന്‍ ജനുവരി 13 വ്യാഴാഴ്ച

തിരുവനന്തപുരം ജില്ലയില്‍ 15 വയസു മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക കോവാക്സിന്‍ സെഷന്‍ ജനുവരി 13 വ്യാഴാഴ്ച നടക്കും. വിദ്യാഭ്യാസസ്ഥാപന അധികൃതര്‍ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെട്ട് വാക്സിന്‍ നല്‍കുന്നതിനുള്ള സമയം നിശ്ചയിച്ച് കുട്ടികളെ …

കുട്ടികള്‍ക്കായി പ്രത്യേക കോവാക്സിന്‍ സെഷന്‍ ജനുവരി 13 വ്യാഴാഴ്ച Read More

ആദ്യ ദിനം കരുതൽ ഡോസ് വാക്സിനേഷൻ 30,895

*കുട്ടികളുടെ വാക്സിനേഷൻ മൂന്നിലൊന്ന് കഴിഞ്ഞുസംസ്ഥാനത്ത് 30,895 പേർക്ക് ആദ്യ ദിനം കരുതൽ ഡോസ് (Precaution Dose) കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 19,549 ആരോഗ്യ പ്രവർത്തകർ, 2635 കോവിഡ് മുന്നണി പോരാളികൾ, 8711 അറുപത് വയസ് …

ആദ്യ ദിനം കരുതൽ ഡോസ് വാക്സിനേഷൻ 30,895 Read More

നിയമസഭാ തെരഞ്ഞെടുപ്പ്: 5 സംസ്ഥാനങ്ങളോട് വാക്‌സിനേഷന്‍ നടപടി വേഗത്തിലാക്കാന്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍.കോവിഡ് പശ്ചാത്തലം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി ഇന്നലെ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നു.ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്കു …

നിയമസഭാ തെരഞ്ഞെടുപ്പ്: 5 സംസ്ഥാനങ്ങളോട് വാക്‌സിനേഷന്‍ നടപടി വേഗത്തിലാക്കാന്‍ കമ്മീഷന്‍ Read More

വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരം വെളിപ്പെടുത്തും’: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും വിവരം വെളിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാക്സിന്‍ എടുക്കാത്തവർ ആരാണെന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. ഏത് ജില്ലയില്‍ എത്ര അധ്യാപക, അനധ്യാപകര്‍ വാക്സിന്‍ എടുക്കാത്തതായി ഉണ്ടെന്ന് 03/12/21 വെള്ളിയാഴ്ച ഉച്ചയ്ക്ക് …

വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരം വെളിപ്പെടുത്തും’: മന്ത്രി വി ശിവന്‍കുട്ടി Read More

ഒമിക്രോൺ; പരിഭ്രാന്ത്രി വേണ്ടെന്നും അതിതീവ്ര വ്യാപനത്തിനുള്ള സാധ്യതകൾ ഇതുവരെയില്ലെന്നും ഐസിഎംആർ

ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസിൽ പരിഭ്രാന്ത്രി വേണ്ടെന്നും അതിതീവ്ര വ്യാപനത്തിനുള്ള സാധ്യതകൾ ഇതുവരെയില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജ്യത്ത് ഒമിക്രോൺ വൈറസിന്റെ ആശങ്ക വാക്‌സിനേഷൻ നടപടിയെ ബാധിക്കരുതെനാണ് ഐസിഎംആർ നൽകിയിരുന്ന നിർദേശം. പരമാവധി പേരിലേക്ക് …

ഒമിക്രോൺ; പരിഭ്രാന്ത്രി വേണ്ടെന്നും അതിതീവ്ര വ്യാപനത്തിനുള്ള സാധ്യതകൾ ഇതുവരെയില്ലെന്നും ഐസിഎംആർ Read More

കേരളം കോവിഡ് വാക്‌സിനേഷനിൽ ലക്ഷ്യത്തിനരികെയെന്ന് ആരോഗ്യ മന്ത്രി

*ആദ്യ ഡോസ് വാക്സിനേഷൻ 95 ശതമാനംസംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷൻ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേർക്ക് (2,53,60,542) ആദ്യ ഡോസ് വാക്സിനും 52.38 ശതമാനം പേർക്ക് (1,39,89,347) രണ്ടാം ഡോസ് …

കേരളം കോവിഡ് വാക്‌സിനേഷനിൽ ലക്ഷ്യത്തിനരികെയെന്ന് ആരോഗ്യ മന്ത്രി Read More

പത്തനംതിട്ട: മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത: എസ്.പി.സി.എ ജില്ലാതല മാനേജിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു

പത്തനംതിട്ട: മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിന് നിയമ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുന്നതിന് എസ്.പി.സി.എ(സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ്) മാനേജിംഗ് കമ്മറ്റി യോഗം ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.  എസ്.പി.സി.എയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കേണ്ട …

പത്തനംതിട്ട: മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത: എസ്.പി.സി.എ ജില്ലാതല മാനേജിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു Read More

ജനുവരിയോടെ സമ്പൂർണ വാക്സിനേഷൻ; നിര്‍ണായക ലക്ഷ്യത്തിലേക്ക് കേരളത്തിന്റെ കുതിപ്പ്

തിരുവനന്തപുരം: നിലവിലെ വേഗതയിൽ പോയാൽ സംസ്ഥാനത്ത് ജനുവരിയോടെ സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കാനാകുമെന്ന് കണക്കുകൾ. ആദ്യ ഡോസ് വിതരണം 100 ശതമാനമാകാൻ 25 ദിവസവും രണ്ട് ഡോസിന്റെയും വിതരണം പൂർത്തിയാകാൻ പരമാവധി 135 ദിവസവും ഇനി വേണമെന്നാണ് വിദഗ്ധരുടെ കണക്ക്. സ്വകാര്യ മേഖലയിലെ …

ജനുവരിയോടെ സമ്പൂർണ വാക്സിനേഷൻ; നിര്‍ണായക ലക്ഷ്യത്തിലേക്ക് കേരളത്തിന്റെ കുതിപ്പ് Read More

റെക്കോര്‍ഡ് വാക്‌സിനേഷന്‍ കാരണം ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് ‘പനി’ വരുന്നത് ആദ്യമായി കാണുകയാണ്; നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടന്നതിനെ പ്രകീര്‍ത്തിച്ചും ഈ നേട്ടത്തോടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകന്‍ ഡോ. നിതിന്‍ ധുപ്ഡലേയുമായി നടന്ന തല്‍സമയ കൂടിക്കാഴ്ചയില്‍ സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വാക്‌സിന്‍ …

റെക്കോര്‍ഡ് വാക്‌സിനേഷന്‍ കാരണം ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് ‘പനി’ വരുന്നത് ആദ്യമായി കാണുകയാണ്; നരേന്ദ്ര മോദി Read More

14.25 ലക്ഷം ‍ഡോസ് വാക്സീൻ കൂടി കേരളത്തിലെത്തി: ആദ്യഡോസ് വാക്സീനേഷൻ 80 ശതമാനത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്. ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്‌സിന്‍ …

14.25 ലക്ഷം ‍ഡോസ് വാക്സീൻ കൂടി കേരളത്തിലെത്തി: ആദ്യഡോസ് വാക്സീനേഷൻ 80 ശതമാനത്തിലേക്ക് Read More