പാലക്കാട് എല്‍.ബി.എസില്‍ സീറ്റൊഴിവ്
പാലക്കാട് : സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിച്ച പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി ആന്റ് ഒഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്. ഡിഗ്രി, പ്രീഡിഗ്രി/+2, എസ്.എസ്.എല്‍.സിക്കാര്‍ക്ക് www.lbscenter.kerala.gov.in/services/courses ക്യുക്ക് അപ്ലൈ ഓപ്ഷന്‍ മുഖേന അപേക്ഷിക്കാം. എസ്.സി/ …
പാലക്കാട് എല്‍.ബി.എസില്‍ സീറ്റൊഴിവ് Read More