പ്രതിപക്ഷ പ്രതിഷേധം , സംസ്ഥാനത്ത് പലയിടത്തും തെരുവ് യുദ്ധം

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സംസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ പലയിടത്തും പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാർജിലും നേതാക്കൾ ഉൾപ്പടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പാലക്കാട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ …

പ്രതിപക്ഷ പ്രതിഷേധം , സംസ്ഥാനത്ത് പലയിടത്തും തെരുവ് യുദ്ധം Read More

പ്രതിപക്ഷ നേതാവിനെ പോലും തടഞ്ഞുവെച്ചതുകൊണ്ടാണ് പ്രതിഷേധിച്ചത് യുഡിഎഫ് നേതാക്കൾ

തിരുവനന്തപുരം: തീപിടുത്തത്തെ കുറിച്ച് വിവരം അറിഞ്ഞ് എത്തിയ ജനപ്രതിനിധികളെ പോലും സെക്രട്ടറിയേറ്റിലേയ്ക്ക് പ്രവേശിക്കാൻ പോലീസ് അനുവദിച്ചില്ല. വി ടി ബൽറാം അടക്കമുള്ള എംഎൽഎമാരെ പോലീസ് തടഞ്ഞു വെച്ചു. തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. ചെന്നിത്തലയെയും സെക്രട്ടറിയേറ്റ് കോമ്പൗണ്ടിലേക്ക് പ്രവേശിക്കുവാൻ …

പ്രതിപക്ഷ നേതാവിനെ പോലും തടഞ്ഞുവെച്ചതുകൊണ്ടാണ് പ്രതിഷേധിച്ചത് യുഡിഎഫ് നേതാക്കൾ Read More