ബിജെപിക്ക് വിടുപണി ചെയ്യുന്നു; സജി ചെറിയാനെതിരെ വി ടി ബല്‍റാം
കൊച്ചി: ഇന്ത്യയില്‍ മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം ഘട്ടം ഘട്ടമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. സെന്‍സിറ്റീവായ വിഷയങ്ങളില്‍ ഇന്‍സെന്‍സിറ്റീവായി പ്രതികരിച്ച് കേരളത്തിലെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം കലക്കാനാണ് സിപിഐഎം നേതാക്കള്‍ ശ്രമിക്കുന്നതെന്ന് വി ടി …