സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്നും പ്രി പ്രൈമറി വിദ്യാർഥികൾക്ക് പകുതി പേർ വീതം തിങ്കൾ – മുതൽ വെള്ളി വരെ ഉച്ച വരെയാണ് ക്ലാസുണ്ടാകുകയെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 10, …

സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് മന്ത്രി ശിവൻകുട്ടി Read More

ജില്ലയിൽ ഏഴ് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്‌ഘാടനം ഫെബ്രുവരി 10ന്

ജില്ലയിൽ ഏഴ് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രു.10ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി  നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ചതാണ് ഈ സ്കൂള്‍ കെട്ടിടങ്ങള്‍. കേരള സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ …

ജില്ലയിൽ ഏഴ് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്‌ഘാടനം ഫെബ്രുവരി 10ന് Read More

കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രി ശ്രമിക്കുന്നതായി മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം : കേന്ദ്രമന്ത്രി വി.മുരളീധരന്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി വിശിവന്‍കുട്ടി. വികസന വിരോധത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ചങ്ങാതിമാരാണെന്നും മന്ത്രി വിമര്‍ശിച്ചു. കേരളം വലിയൊരു വികസന കുതിപ്പിലാണ്‌, അസാധ്യമെന്ന്‌ തോന്നുന്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുന്നു. ഗെയില്‍ പൈപ്പ്‌ലൈന്‍ …

കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രി ശ്രമിക്കുന്നതായി മന്ത്രി വി.ശിവന്‍കുട്ടി Read More

മെഗാ തിരുവാതിരകളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. അശ്രദ്ധകൊണ്ടാണ് സംഭവിച്ചത്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരകളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. അശ്രദ്ധകൊണ്ടാണ് ഇത് സംഭവിച്ചതെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം കോവിഡ് വ്യാപനം സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അവലോകന യോഗത്തിൽ പുനർചിന്തനം വേണമെന്ന് പറഞ്ഞാൽ …

മെഗാ തിരുവാതിരകളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. അശ്രദ്ധകൊണ്ടാണ് സംഭവിച്ചത് Read More

കുട്ടികളെ സ്‌കൂളുകളിൽ താലപ്പൊലിക്ക് ഉപയോഗിക്കരുതെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിൽ കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കെ.എസ്.ടി.എ. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ക്ലാസ് സമയത്ത് കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ‘പല …

കുട്ടികളെ സ്‌കൂളുകളിൽ താലപ്പൊലിക്ക് ഉപയോഗിക്കരുതെന്ന് മന്ത്രി വി.ശിവൻകുട്ടി Read More

അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ സംഘപരിവാറിനൊപ്പമാണ് മുരളീധരനെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കെ.മുരളീധരൻ എം.പി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ സംഘപരിവാറിനൊപ്പമാണ് മുരളീധരനെന്നും ശിവൻകുട്ടി പറഞ്ഞു. അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള ഫ്യൂഡൽ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങൾ എന്ത് ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് യുവജനതയോട് വിശദമാക്കേണ്ട …

അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ സംഘപരിവാറിനൊപ്പമാണ് മുരളീധരനെന്ന് മന്ത്രി വി. ശിവൻകുട്ടി Read More

കിറ്റെക്സിലെ തൊഴിലാളികൾ നടത്തിയ അതിക്രമം: ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി വി. ശിവൻകുട്ടി

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സിലെ തൊഴിലാളികൾ നടത്തിയ അതിക്രമത്തിൽ ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി വി. ശിവൻകുട്ടി. ലേബർ കമ്മീഷണർ കിഴക്കമ്പലത്തെത്തി തെളിവെടുപ്പ് നടത്തുമെന്നും റിപ്പോർട്ട് ഇന്നോ നാളെയോ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കിറ്റെക്സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും …

കിറ്റെക്സിലെ തൊഴിലാളികൾ നടത്തിയ അതിക്രമം: ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി വി. ശിവൻകുട്ടി Read More

‘ആവാസി’ൽ അഞ്ചു ലക്ഷത്തിൽപരം പേരെ അംഗങ്ങളാക്കിയതായി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി ‘ആവാസി’ൽ ഇതുവരെ അഞ്ചു ലക്ഷത്തിൽപരം പേരെ അംഗങ്ങളാക്കിയതായി മന്ത്രി വി.ശിവൻകുട്ടി. മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സുധാർ പദ്ധതിയുമായി ബന്ധപ്പെട്ട് 500 അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം …

‘ആവാസി’ൽ അഞ്ചു ലക്ഷത്തിൽപരം പേരെ അംഗങ്ങളാക്കിയതായി മന്ത്രി വി.ശിവൻകുട്ടി Read More

വാക്സിനേഷൻ; സഹകരിക്കാത്ത അധ്യാപകര്‍ക്ക് അവധിയിൽ പോകാമെന്ന് വി ശിവന്‍കുട്ടി: ഇതുവരെ വാക്സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വാക്സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കേരളത്തില്‍ ഇനിയും വാക്‌സിൻ എടുക്കാത്ത 1707 അധ്യാപകരും അനധ്യാപകരും ഉണ്ടെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. ഏറ്റവും കൂടുതൽ പേർ വാക്‌സിൻ എടുക്കാനുള്ള ജില്ല മലപ്പുറമാണ്. 201 അധ്യാപക അനധ്യാപക …

വാക്സിനേഷൻ; സഹകരിക്കാത്ത അധ്യാപകര്‍ക്ക് അവധിയിൽ പോകാമെന്ന് വി ശിവന്‍കുട്ടി: ഇതുവരെ വാക്സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി Read More

വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരം വെളിപ്പെടുത്തും’: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും വിവരം വെളിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാക്സിന്‍ എടുക്കാത്തവർ ആരാണെന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. ഏത് ജില്ലയില്‍ എത്ര അധ്യാപക, അനധ്യാപകര്‍ വാക്സിന്‍ എടുക്കാത്തതായി ഉണ്ടെന്ന് 03/12/21 വെള്ളിയാഴ്ച ഉച്ചയ്ക്ക് …

വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരം വെളിപ്പെടുത്തും’: മന്ത്രി വി ശിവന്‍കുട്ടി Read More