സ്‌കൂള്‍ കലോത്സവം ഭക്ഷണപ്പന്തല്‍ രണ്ടിടത്താക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി വി. ശിവന്‍കുട്ടി

കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനകീയോത്സവമായി മാറിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കലോത്സവം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. എല്ലാവിഭാഗം ജനങ്ങളും പൂര്‍ണമായും ഒരേ മനസോടെ കലോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. കോഴിക്കോടിന്റെ മുഴുവന്‍ സ്‌നേഹവും ആതിഥ്യവും മേളയില്‍ പ്രകടമാണ്. ഇതുവരെ …

സ്‌കൂള്‍ കലോത്സവം ഭക്ഷണപ്പന്തല്‍ രണ്ടിടത്താക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി വി. ശിവന്‍കുട്ടി Read More

കലാമത്സരങ്ങൾ സമയബന്ധിതമായി തീർക്കുമെന്ന് വിദ്യാഭ്യാസമന്ത്രി, ജഡ്ജിമാരെ കർശനമായി നിരീക്ഷിക്കും

കോഴിക്കോട്: കോഴിക്കോട് പുരോഗമിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എല്ലാ പരിപാടികളും സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിധികർത്താക്കളും ഒഫീഷ്യലുകളും മത്സരാർത്ഥികളും അടക്കം എല്ലാവരും പരിപാടി തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് വേദിയിലെത്തിയിരിക്കണമെന്നും കലോത്സവത്തിനെത്തുന്ന എല്ലാ ജഡ്ജിമാരും വിജിലൻസിന്റെ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം …

കലാമത്സരങ്ങൾ സമയബന്ധിതമായി തീർക്കുമെന്ന് വിദ്യാഭ്യാസമന്ത്രി, ജഡ്ജിമാരെ കർശനമായി നിരീക്ഷിക്കും Read More

സ്ത്രീകൾക്ക് നൽകുന്ന പരിഗണനയും സംരക്ഷണങ്ങളും ജെൻഡർ ന്യൂട്രൽ ആശയങ്ങൾ വഴി ഇല്ലാതാകും എന്നതിന് അടിസ്ഥാനമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂൾ സമയം മാറ്റുന്നത് സംബന്ധിച്ച തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. പുരോഗമനപരമായ വിദ്യാഭ്യാസ സംവിധാനം നിലവിലുള്ളിടത്തെല്ലാം ഇത്തരം മാറ്റങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ പൊതുഅഭിപ്രായത്തിന്റെ ഒരു ആശയം മാത്രമാണതെന്നും എൻ. ഷംസുദ്ദീന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. മതപഠനം നഷ്ടപ്പെടുത്തുക …

സ്ത്രീകൾക്ക് നൽകുന്ന പരിഗണനയും സംരക്ഷണങ്ങളും ജെൻഡർ ന്യൂട്രൽ ആശയങ്ങൾ വഴി ഇല്ലാതാകും എന്നതിന് അടിസ്ഥാനമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി Read More

സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 8.17 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 8.17 ശതമാനമാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ജനസംഖ്യയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ എണ്ണവും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴുള്ള നിരക്കാണിത്. 3.34 കോടി ജനങ്ങളില്‍ 27.32 ലക്ഷം പേരാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തത്. എംപ്ലോയ്‌മെന്റ് …

സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 8.17 ശതമാനം Read More

ഭരണ നിർവ്വഹണത്തിന് സർക്കാരിന് താൽപര്യം ഇല്ലെന്ന പരാമർശം; ഗവർണ്ണര്‍ക്കെതിരെ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിനും ഭരണ നിർവ്വഹണത്തിനും സർക്കാരിന് താൽപര്യം ഇല്ലെന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം വസ്തുതകകൾക്ക് നിരക്കാത്തതെന്ന് മന്ത്രി വി. ശിവൻകുട്ടി. ക്രമസമാധാന വിഷയത്തിൽ സർക്കാരിനെ മാധ്യമങ്ങളിലൂടെ വിമർശിക്കുന്ന ഗവർണ്ണർ ആദ്യം ചെയ്യേണ്ടത് അത്തരം ഒരു പരാതി ഉണ്ടെങ്കിൽ …

ഭരണ നിർവ്വഹണത്തിന് സർക്കാരിന് താൽപര്യം ഇല്ലെന്ന പരാമർശം; ഗവർണ്ണര്‍ക്കെതിരെ മന്ത്രി വി. ശിവൻകുട്ടി Read More

കലാപശ്രമം വിദേശ പണം കിട്ടുന്നുണ്ടോയെന്ന് പരിശോധിക്കണം: മന്ത്രി ശിവന്‍കുട്ടി

കണ്ണൂര്‍: വിഴിഞ്ഞത്തുണ്ടായത് കലാപത്തിനുള്ള ശ്രമമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സമരക്കാര്‍ക്ക് വിദേശ സംഘടനകളില്‍ നിന്ന് പണം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. കുറ്റം ചെയ്തവരുടെ പേരിലാണ് പോലീസ് കേസെടുത്തത്. ആരെയും മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഇനിയും ചര്‍ച്ചയ്ക്ക് തയാറാണെന്നും സമരക്കാരോട് സഹതാപം മാത്രമാണെന്നും മന്ത്രി കണ്ണൂരില്‍ …

കലാപശ്രമം വിദേശ പണം കിട്ടുന്നുണ്ടോയെന്ന് പരിശോധിക്കണം: മന്ത്രി ശിവന്‍കുട്ടി Read More

വിഴിഞ്ഞം സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെപ്പോലെയെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെപ്പോലെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മന്ത്രി . ഏത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം എല്ലാവര്‍ക്കും ബാധകമാണ്.പള്ളിയില്‍ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സമരത്തിനെത്തിക്കുകയാണ്. സര്‍ക്കാര്‍ ഇതില്‍ കൂടുതല്‍ ചര്‍ച്ച …

വിഴിഞ്ഞം സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെപ്പോലെയെന്ന് മന്ത്രി വി ശിവന്‍കുട്ടി Read More

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ 2023 മാര്‍ച്ച് 9 മുതൽ 29 വരെ നടത്തും. നാലര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുക. 2023 ഫെബ്രുവരി 27 മുതൽ മാര്‍ച്ച് 3 വരെയുള്ള …

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു Read More

കുട്ടികൾക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ആരംഭിച്ചു. ചർച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ഭരതന്നൂർ ഗവൺമെന്റ് എച്ച്എസ്എസിൽ നിർവഹിച്ചു. 48 ലക്ഷത്തിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പൊതു വിദ്യാഭ്യാസത്തെ …

കുട്ടികൾക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ് Read More

വിനോദയാത്ര പോകുമ്പോള്‍ ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കഞ്ചേരി അപകടം സംബന്ധിച്ച് …

വിനോദയാത്ര പോകുമ്പോള്‍ ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി Read More