വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല; എ.ആര്‍ ബാങ്കില്‍ ഇ.ഡി അന്വേഷണം ആവശ്യമില്ലെന്ന് സഹകരണവകുപ്പ് മന്ത്രി
തിരുവനന്തപുരം: എ.ആര്‍ ബാങ്ക് തട്ടിപ്പില്‍ കെ.ടി. ജലീലിനെ തള്ളി സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. സഹകരണ സ്ഥാപനങ്ങളിലെ വിഷയങ്ങളില്‍ ഇ.ഡി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് വാസവന്‍ പറഞ്ഞു. എ.ആര്‍. ബാങ്ക് വിഷയം ജലീല്‍ തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച …
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല; എ.ആര്‍ ബാങ്കില്‍ ഇ.ഡി അന്വേഷണം ആവശ്യമില്ലെന്ന് സഹകരണവകുപ്പ് മന്ത്രി Read More