കടുത്തുരുത്തി ബ്ലോക്ക് ആരോഗ്യമേള മേയ് 31ന്
കോട്ടയം: സൗജന്യആരോഗ്യ സേവനങ്ങളൊരുക്കി പൊതുജനങ്ങൾക്കായി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും സംഘടിപ്പിക്കുന്ന ബ്ലോക്ക് ആരോഗ്യമേള മേയ് 31ന് രാവിലെ ഒമ്പതു മുതൽ കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടക്കും. ഇതോടനുബന്ധിച്ച് രാവിലെ ഒമ്പതിന് കടുത്തുരുത്തി ഗവൺമെന്റ് ഹൈസ്‌ക്കൂളിൽനിന്ന് ഗൗരീശങ്കരം ഓഡിറ്റോറിയത്തിലേക്ക് ആരോഗ്യസന്ദേശ റാലി …
കടുത്തുരുത്തി ബ്ലോക്ക് ആരോഗ്യമേള മേയ് 31ന് Read More