പാലക്കാട്ടെ ബ്രൂവറി ഇടപാടില്‍ ബിജെപി നിയമവഴി തേടുമെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ

പാലക്കാട്ട് ബ്രൂവറിക്ക് അനുമതി നല്‍കിയതില്‍ ഭീമമായ അഴിമതിയെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ. പൊതുമേഖല സ്ഥാപനമായ മലബാർ ഡിസ്റ്റിലറിയെ അവഗണിച്ച്‌ ഇൻഡോറില്‍ നിന്ന് സ്വകാര്യ കമ്പനിയായ ഒയാസിസിനെ മദ്യനയത്തില്‍ ഭേദഗതി വരുത്തി കൊണ്ടുവന്നതില്‍ അഴിമതിയുണ്ട്. മറ്റ് വകുപ്പുകളുമായി ആലോചിക്കാതെ എക്സൈസ് വകുപ്പ് …

പാലക്കാട്ടെ ബ്രൂവറി ഇടപാടില്‍ ബിജെപി നിയമവഴി തേടുമെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ Read More

മകളുടെ കമ്പനിക്കെതിരായ അഴിമതിആരോപണത്തെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: സിഎംആർഎല്‍ – എക്സാലോജിക് ഇടപാടില്‍ കോടികളുടെ അഴിമതി നടന്നുവെന്ന എസ്‌എഫ്‌ഐഒ കണ്ടെത്തല്‍ ഗുരുതരമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. മകളുടെ കമ്പനിക്കെതിരായ അഴിമതി ആരോപണത്തെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്നും വി മുരളീധരൻ തിരുവനന്തപുരത്ത്‌ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് …

മകളുടെ കമ്പനിക്കെതിരായ അഴിമതിആരോപണത്തെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് വി മുരളീധരൻ Read More

വന്ദേഭാരതിന് ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിക്കും

ദി്ലി: സംസ്ഥാനത്തിന് ലഭിച്ച വന്ദേഭാരത് ട്രെയിനുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ സ്റ്റോപ്പുകൾക്ക് പുറമേ കൂടുതൽ സ്റ്റോപ്പുകൾ വേണമെന്ന ആവശ്യവും ഇതിനോടകം ശക്തമായി കഴിഞ്ഞു. ഒരു സ്റ്റോപ്പ് കൂടി കേരളത്തിൽ പുതുതായി അനുവദിച്ചേക്കുമെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ.വന്ദേ …

വന്ദേഭാരതിന് ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിക്കും Read More

കള്ളപ്പണ ഇടപാടില്‍ നിന്ന് രക്ഷപെടാന്‍ സിപിഎമ്മുകാര്‍ സ്വന്തം അമ്മയെപ്പോലും മാറ്റിപറയും; കേരളത്തിലെ സഹകരണ മേഖലയെ തകര്‍ത്ത പാപഭാരത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ല; വി മുരളീധരന്‍

കള്ളപ്പണ ഇടപാടില്‍ നിന്ന് രക്ഷപെടാന്‍ സ്വന്തം അമ്മയെപ്പോലും മാറ്റിപ്പറയുന്ന സിപിഎമ്മുകാരെയാണ് കാണുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ത്ത പാപഭാരത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്നും വി മുരളീധരന്‍. വിളവൂര്‍ക്കലില്‍ കുടുംബശ്രീയുടെ സമരപ്പന്തലിലെത്തി സമരവിജയം നേടിയ അമ്മമാരേയും ബിജെപി പ്രതിനിധികളേയും …

കള്ളപ്പണ ഇടപാടില്‍ നിന്ന് രക്ഷപെടാന്‍ സിപിഎമ്മുകാര്‍ സ്വന്തം അമ്മയെപ്പോലും മാറ്റിപറയും; കേരളത്തിലെ സഹകരണ മേഖലയെ തകര്‍ത്ത പാപഭാരത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ല; വി മുരളീധരന്‍ Read More

നെല്ല് സംഭരണത്തിൽ കേന്ദ്രം കുടിശിക നൽകാനുണ്ടെങ്കിൽ കൃഷിമന്ത്രി കണക്ക് പുറത്തുവിടണം; വി. മുരളീധരൻ

കോട്ടയം: നെൽ കർഷകർക്ക് സംഭരണ തുക നൽകാത്തത് കേന്ദ്രസഹായം നൽകാത്തതുകൊണ്ടാണെന്ന കൃഷിമന്ത്രി പി. പ്രസാദിന്‍റെ വിശദീകരണത്തിന് മറുപടി നൽകി കേന്ദ്രമന്ത്രി വി. മുരളീധരൻ. നെല്ലിന്‍റഎ കണക്ക് കൊടുത്തിട്ടും കുടിശിക കിട്ടാനുണ്ടെന്ന വാദത്തിന് തെളിവ് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന് അർഹതപ്പെട്ട അണാപ്പൈസ …

നെല്ല് സംഭരണത്തിൽ കേന്ദ്രം കുടിശിക നൽകാനുണ്ടെങ്കിൽ കൃഷിമന്ത്രി കണക്ക് പുറത്തുവിടണം; വി. മുരളീധരൻ Read More

സിദ്ദിഖിന്റെ വിയോഗത്തിൽ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കൾ

സംവിധായകൻ സിദ്ദിഖിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖർ. ചിരിപ്പടങ്ങൾക്കും സൂപ്പർഹിറ്റാകാൻ കഴിയുമെന്ന് തെളിയിച്ച സംവിധായകനായിരുന്നു സിദ്ദിഖെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . ഹാസ്യം മാത്രമല്ല ഗൗരവമുള്ള വിഷയങ്ങളും തനിക്ക് വഴങ്ങുമെന്ന് സിദ്ദിഖിന്റെ പിന്നീടുള്ള സിനിമകളും തെളിയിച്ചു. ചലച്ചിത്രരംഗത്തിന് സിദ്ദിഖിന്റെ …

സിദ്ദിഖിന്റെ വിയോഗത്തിൽ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കൾ Read More

വിനായകാഷ്ഠകം രചിച്ച ശ്രീ നാരായണ ഗുരു അന്ധവിശ്വാസം പ്രചരിപ്പിച്ചു എന്ന് സിപിഐഎം പറയുമോ ? : കേന്ദ്രമന്ത്രി വി.മുരളീധരൻ

ന്യൂഡൽഹി: സ്പീക്കർ എ എ​ൻ ഷം​സീറിന്റെ മിത്ത് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഷംസീറിൻറെ നിലപാട് ധാർഷ്ട്യമാണെന്ന് അദ്ദേഹം വിമർശിച്ചു. സ്വന്തം സമുദായത്തിന്റെ കാര്യത്തിൽ ഷംസീർ ഇതേ സമീപനം സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകാത്ത നിലപാട് …

വിനായകാഷ്ഠകം രചിച്ച ശ്രീ നാരായണ ഗുരു അന്ധവിശ്വാസം പ്രചരിപ്പിച്ചു എന്ന് സിപിഐഎം പറയുമോ ? : കേന്ദ്രമന്ത്രി വി.മുരളീധരൻ Read More

ഇഎംഎസ്, ഇ.കെ.നായനാർ, സുശീല ഗോപാലൻ തുടങ്ങിയ നേതാക്കൾ ഏക വ്യക്തി നിയമത്തിന് അനുകൂലമായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം : അതിവേഗ റെയിൽ പദ്ധതിയിൽ ഇ.ശ്രീധരന്റെ പേരു പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ശ്രമിക്കേണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സിൽവർലൈൻ പദ്ധതി അപ്രായോഗികമെന്നാണ് ഇ.ശ്രീധരന്റെ നിലപാട്. അത് സ്വീകാര്യമെങ്കിൽ സിൽവർലൈൻ ഉപേക്ഷിച്ചോയെയെന്ന് സർക്കാർ ജനങ്ങളോടു …

ഇഎംഎസ്, ഇ.കെ.നായനാർ, സുശീല ഗോപാലൻ തുടങ്ങിയ നേതാക്കൾ ഏക വ്യക്തി നിയമത്തിന് അനുകൂലമായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ Read More

സിൽവർ ലൈനിൽ ഇ.ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയിൽ സി.പി.എം നിലപാട് വ്യക്തമാക്കണം; കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: സിൽവർ ലൈനിൽ ഇ.ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയിൽ സി.പി.എം നിലപാട് വ്യകതമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്നാണ് ശ്രീധരന്റെ നിലപാട്. ജനങ്ങളുടെ നികുതിപ്പണമായ 50 കോടി വെറുതെ കളഞ്ഞത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സിൽവർലൈനിൽ ഇ. …

സിൽവർ ലൈനിൽ ഇ.ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയിൽ സി.പി.എം നിലപാട് വ്യക്തമാക്കണം; കേന്ദ്രമന്ത്രി വി.മുരളീധരന്‍ Read More

മന്ത്രിസ്ഥാനം വിട്ടൊഴിയില്ല; സുരേഷ് ഗോപിയുടെ കാര്യം പ്രധാനമന്ത്രി തീരുമാനിക്കുമെന്ന് മുരളീധരൻ
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 4 സംസ്ഥാനങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കേന്ദ്രമന്ത്രിമാരെ നിയമിച്ചിരുന്നു

തിരുവനന്തപുരം: മന്ത്രിസ്ഥാനം വിട്ടൊഴിഞ്ഞ് പാർട്ടി പ്രവർത്തനത്തിലേക്ക് കടക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആറ്റിങ്ങൾ മത്സരിക്കുന്ന കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും നേതൃമാറ്റത്തെ പറ്റി അറിയില്ലെന്നും പ്രതികരിച്ച അദ്ദേഹം സുരേഷ് ഗോപി മന്ത്രി സഭയിലേക്കെത്തുമോ എന്ന കാര്യം പ്രധാനമന്ത്രി തീരുമാനിക്കുമെന്നും …

മന്ത്രിസ്ഥാനം വിട്ടൊഴിയില്ല; സുരേഷ് ഗോപിയുടെ കാര്യം പ്രധാനമന്ത്രി തീരുമാനിക്കുമെന്ന് മുരളീധരൻ
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 4 സംസ്ഥാനങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കേന്ദ്രമന്ത്രിമാരെ നിയമിച്ചിരുന്നു
Read More