തയ്യൽ തൊഴിലാളി ക്ഷേമനിധി പരാതി പരിഹാരത്തിന് ഓൺലൈൻ സംവിധാനം

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഓൺലൈൻ പരാതി പരിഹാര സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ബോർഡിന്റെ പുതുക്കിയ നിരക്കിലുള്ള ക്യാഷ് അവാർഡും ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പും ലഭിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ മന്ത്രി വിതരണം …

തയ്യൽ തൊഴിലാളി ക്ഷേമനിധി പരാതി പരിഹാരത്തിന് ഓൺലൈൻ സംവിധാനം Read More