കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ശാസ്ത്രീയവശങ്ങള്‍ പൂര്‍ണമായും പരിശോധിച്ച ശേഷം: കോവിഡ് ദൗത്യസംഘം തലവന്‍
ന്യൂഡല്‍ഹി: : ശാസ്ത്രീയവശങ്ങള്‍ പൂര്‍ണമായും പരിശോധിച്ചും ലഭ്യത ഉറപ്പാക്കിയും മാത്രമേ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള കോവിഡ് വാക്‌സിനേഷനെക്കുറിച്ച് അന്തിമതീരുമാനമെടുക്കൂ എന്ന് കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് ദൗത്യസംഘം തലവന്‍ വി.കെ. പോള്‍. പതിനെട്ടുവയസിനു മുകളിലുള്ളപൗരന്മാര്‍ക്കായി കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് എന്നിങ്ങനെ മുന്നുവാക്‌സിനുകള്‍ക്കാണു രാജ്യത്ത് അനുമതി. …
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ശാസ്ത്രീയവശങ്ങള്‍ പൂര്‍ണമായും പരിശോധിച്ച ശേഷം: കോവിഡ് ദൗത്യസംഘം തലവന്‍ Read More