
റിപ്പോര്‍ട്ട്
കുട്ടികള്‍ക്കുള്ള വാക്സിനേഷന് ശാസ്ത്രീയവശങ്ങള്‍ പൂര്‍ണമായും പരിശോധിച്ച ശേഷം: കോവിഡ് ദൗത്യസംഘം തലവന്‍
By ന്യൂസ് ഡെസ്ക്
•
October 18, 2021
ന്യൂഡല്‍ഹി: : ശാസ്ത്രീയവശങ്ങള്‍ പൂര്‍ണമായും പരിശോധിച്ചും ലഭ്യത ഉറപ്പാക്കിയും മാത്രമേ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള കോവിഡ് വാക്‌സിനേഷനെക്കുറിച്ച് അന്തിമതീരുമാനമെടുക്കൂ എന്ന് കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് ദൗത്യസംഘം തലവന്‍ വി.കെ. പോള്‍. പതിനെട്ടുവയസിനു മുകളിലുള്ളപൗരന്മാര്‍ക്കായി കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് എന്നിങ്ങനെ മുന്നുവാക്‌സിനുകള്‍ക്കാണു രാജ്യത്ത് അനുമതി....
Read full story


