വൈദ്യുത ചാർജ് വർദ്ധന യുക്തിയില്ലായ്മയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ

തിരുവനന്തപുരം: വൈദ്യുതി ചാർജ് വർദ്ധന മൂലം പൊതുജനങ്ങൾക്കുണ്ടായ അധിക ബാധ്യതയും ആശങ്കയും സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. തുടർച്ചയായ അഞ്ചാം വർഷവും പ്രവർത്തനലാഭം എന്ന കെഎസ്ഇബിയുടെ അവകാശവാദം പ്രതിപക്ഷം ചോദ്യം ചെയ്തു. പ്രവർത്തന ലാഭം എങ്കിൽ എന്തിന് വർദ്ധന എന്ന് പ്രതിപക്ഷം ചോദിച്ചു. …

വൈദ്യുത ചാർജ് വർദ്ധന യുക്തിയില്ലായ്മയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ Read More