നിയുക്ത മന്ത്രി വി. അബ്​ദുറഹ്​മാൻ ആശുപത്രിയിൽ

താനൂർ: മലപ്പുറം ജില്ലയിൽനിന്നുള്ള ഏക മന്ത്രിയായി സി.പി.എം പ്രഖ്യാപിച്ച വി. അബ്​ദുറഹ്​മാൻ ആശുപത്രിയിൽ. മന്ത്രിമാരുടെ പേരുവിവരങ്ങൾ പുറത്തുവന്നതോടെ 18/05/21 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അദ്ദേഹത്തി​ന്റെ തിരൂരിലെ വീട്ടിൽ മാധ്യമപ്രവർത്തകർ എത്തിയെങ്കിലും കാണാൻ സാധിച്ചില്ല. ചൊവ്വാഴ്ച രാവിലെ മുതൽ ഫോണിൽ ബന്ധപ്പെ​​​ടാൻ ശ്രമിച്ചെങ്കിലും കൃത്യമായ …

നിയുക്ത മന്ത്രി വി. അബ്​ദുറഹ്​മാൻ ആശുപത്രിയിൽ Read More