കായിക മന്ത്രി അബ്ദുറഹ്‌മാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

.തിരുവനന്തപുരം: സി പി എം സാധാരണക്കാർക്കൊപ്പമല്ല സമ്പന്നരുടെ കൂടെയാണെന്നും ഈ മാറ്റമാണ് കേരളത്തിൽ സി പി എമ്മിനെ തകർക്കാൻ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. കായിക മന്ത്രിയുടെ പട്ടിണി കിടക്കുന്നവൻ കളി കാണാൻ വരേണ്ടെന്ന പരാമ‍ർശത്തോട് . പ്രതികരിക്കുകയായിരുന്നുപ്രതിപക്ഷ …

കായിക മന്ത്രി അബ്ദുറഹ്‌മാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ Read More

പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ജനുവരി 15ന് നടക്കുന്ന ഇന്ത്യ–ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കൂട്ടിയ സംഭവത്തിൽ ന്യായീകരണവുമായി കായിക മന്ത്രി വി. അബ്ദുറഹിമാൻ. നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്നുമാണു മന്ത്രിയുടെ മറുപടി. …

പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ Read More

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: വിളംബര റാലി നടത്തി

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചാരണാർത്ഥം വിളംബര റാലി സംഘടിപ്പിച്ചു. നിയമസഭാ അങ്കണത്തിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ വിളംബര റാലി ഫ്ളാഗ് ഓഫ് ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ സന്നിഹിതനായിരുന്നു. …

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: വിളംബര റാലി നടത്തി Read More

ലഹരി കച്ചവടം നടത്തുന്നവര്‍ക്കെതിരെ ശക്തമായി നടപടി; സ്വത്തുക്കള്‍ പിടിച്ചെടുക്കും: മന്ത്രി വി.അബ്ദുറഹിമാന്‍

താനൂര്‍: സംസ്ഥാനത്ത് ലഹരി ഉപയോഗം തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ലഹരി വ്യാപാരം നടത്തുന്നവരുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്നും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍.ഫിഷറീസ് വകുപ്പിന്റെ ലഹരി മുക്ത കേരളം – ലഹരി മുക്ത പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം …

ലഹരി കച്ചവടം നടത്തുന്നവര്‍ക്കെതിരെ ശക്തമായി നടപടി; സ്വത്തുക്കള്‍ പിടിച്ചെടുക്കും: മന്ത്രി വി.അബ്ദുറഹിമാന്‍ Read More

ബിഎംസി ജില്ലാതല പരിശീലന പരിപാടി മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു

കേരള ജൈവ വൈവിധ്യ പരിപാലന സമിതികള്‍ക്കുള്ള (ബി.എം.സി) ജില്ലാതല പരിശീലന പരിപാടി  ജില്ലാ പഞ്ചായത്ത് ഹാളില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ സംരക്ഷണവും പരിപാലനവുമാണ് ഇന്ന് പഠനമാക്കേണ്ടതും  നടപ്പാക്കേണ്ട വിഷയമെന്ന് മന്ത്രി പറഞ്ഞു. വികസനം നമുക്ക് ആവശ്യമാണെങ്കിലും …

ബിഎംസി ജില്ലാതല പരിശീലന പരിപാടി മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു Read More

സമരം ചെയ്യുന്ന കായിക താരങ്ങളെ ചർച്ചക്കുവിളിച്ച് കായികമന്ത്രി.

തിരുവനന്തപുരം∙: അർഹതപ്പെട്ട ജോലിക്കായി സെക്രട്ടേറിയറ്റിനു മുൻപിൽ സമരം നടത്തുന്ന കായികതാരങ്ങളെ കായിക മന്ത്രി വി.അബ്ദുറഹിമാൻ ചർച്ചയ്ക്കു വിളിച്ചു. 2021 ഡിസംബർ 16ന് രാവിലെ 11 മണിക്കാണ് കായിക താരങ്ങളുമായുള്ള മന്ത്രിയുടെ ചർച്ച. ഫീൽഡിലും ട്രാക്കിലും കേരളത്തിന്റെ യശസ്സുയർത്തിയ കായികതാരങ്ങൾ 13 ദിവസമായി …

സമരം ചെയ്യുന്ന കായിക താരങ്ങളെ ചർച്ചക്കുവിളിച്ച് കായികമന്ത്രി. Read More

കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തത് അവരുടെ തന്നെ ആവശ്യപ്രകാരമാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ

തൃശ്ശൂർ: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തത് അവരുടെ തന്നെ ആവശ്യപ്രകാരമാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ. കെ.പി.എ.സി ലളിത കലാകാരിയാണ്. അവരെ കൈയൊഴിയാൻ സാധിക്കില്ല. അതാണ് സർക്കാർ ചികിത്സാ ചെലവ് ഏറ്റെടുത്തതെന്നും മന്ത്രി …

കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തത് അവരുടെ തന്നെ ആവശ്യപ്രകാരമാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ Read More

മൂന്ന് വര്‍ഷത്തിനകം കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ സംസ്ഥാനം മികവ് കൈവരിക്കും – മന്ത്രി വി. അബ്ദുറഹ്‌മാന്‍

മലപ്പുറം : അടുത്ത മൂന്ന് വര്‍ഷത്തിനകം കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. മലപ്പുറം സിവില്‍സ്റ്റേഷനിലെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് …

മൂന്ന് വര്‍ഷത്തിനകം കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ സംസ്ഥാനം മികവ് കൈവരിക്കും – മന്ത്രി വി. അബ്ദുറഹ്‌മാന്‍ Read More

മലപ്പുറം: മലപ്പുറം ജില്ലയിൽ കോവിഡ് വാക്‌സിൻ വിതരണം വേഗത്തിലാക്കും: മന്ത്രി

മലപ്പുറം: ജില്ലയിൽ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാനും കൂടുതൽ വാക്‌സിൻ ലഭ്യമാക്കാനും മന്ത്രി വി അബ്‌ദുറഹിമാൻ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ധാരണയായി. കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളും കൊവിഡ്‌ കാലത്തെ ദുരിതാശ്വസ പ്രവർത്തനങ്ങളും കാലവർഷ മുന്നൊരുക്കങ്ങളും വിശകലനം ചെയ്യാൻ മന്ത്രിയുടെ നേതൃത്വത്തിൽ …

മലപ്പുറം: മലപ്പുറം ജില്ലയിൽ കോവിഡ് വാക്‌സിൻ വിതരണം വേഗത്തിലാക്കും: മന്ത്രി Read More

സത്യപ്രതിജ്ഞാദിവസം ഹാജരാകാതിരുന്ന അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു

തിരുവനന്തപുരം: ആരോഗ്യകാരണങ്ങളാല്‍ സത്യപ്രതിജ്ഞാദിവസം ഹാജരാകാതിരുന്ന മന്ത്രി വി. അബ്ദുറഹ്മാനും, നെന്മാറയില്‍ നിന്നുളള സിപിഎം അംഗം കെ ബാബുവും 2021 മെയ്‌ 28ന്‌ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്‌തു. സഭാ സമ്മേളനം ആരംഭിക്കുന്നതിന്‌ മുമ്പായി ചോമ്പറില്‍ സ്‌പീക്കറുടെ മുമ്പിലായിരുന്നു. സത്യ പ്രതിജ്ഞ. മന്ത്രിയുടേത്‌ ദൈവനാമത്തിലുളളതും …

സത്യപ്രതിജ്ഞാദിവസം ഹാജരാകാതിരുന്ന അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു Read More