ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തി

സിയൂൾ: അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി വാർഷിക സൈനികാഭ്യാസം നടത്തുന്നതിനിടെ ഉത്തരകൊറിയ പടിഞ്ഞാറൻ തീരത്തുനിന്ന് നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ജപ്പാനും ദക്ഷിണകൊറിയയും അറിയിച്ചു.ജപ്പാന്റെ പ്രതിരോധ മന്ത്രാലയം മാർച്ച് 14 ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, പ്രാദേശിക സമയം ഉച്ചയ്ക്ക് 1.34ഓടെയാണ് മിസൈലുകൾ …

ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തി Read More

കിം ജോംഗ് ഉന്‍ റഷ്യയില്‍;യാത്ര പ്രത്യേക ട്രെയിനില്‍

മോസ്‌കോ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ റഷ്യയിലെത്തി. ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്ന കിഴക്കന്‍ നഗരമായ വ്‌ളാദിവോസ്തോകിലാണ് ബുള്ളറ്റ് പ്രൂഫ് ട്രെയിന്‍ മാര്‍ഗം കിം എത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ വിന്യസിച്ചിട്ടുള്ള ട്രെയിനാണിത്.വരുംദിവസങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച …

കിം ജോംഗ് ഉന്‍ റഷ്യയില്‍;യാത്ര പ്രത്യേക ട്രെയിനില്‍ Read More