യുഎസ് ടി ഗ്ലോബലിന് ഈ വര്‍ഷത്തെ മികച്ച അന്താരാഷ്ട്ര സംരംഭത്തിനുളള ബിസിനസ് കള്‍ച്ചര്‍ അവാര്‍ഡ്
തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ് ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി ഗ്ലോബലിന് ഈ വര്‍ഷത്തെ മികച്ച അന്താരാഷ്ട്ര സംരംഭത്തിനുളള ബിസിനസ് കള്‍ച്ചര്‍ അവാര്‍ഡ്. വെര്‍ച്വല്‍ ഈവന്‍റിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജീവനക്കാരുടെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്താനും ബിസിനസ് മേഖലയില്‍ അസാധാരണ മികവ് …
യുഎസ് ടി ഗ്ലോബലിന് ഈ വര്‍ഷത്തെ മികച്ച അന്താരാഷ്ട്ര സംരംഭത്തിനുളള ബിസിനസ് കള്‍ച്ചര്‍ അവാര്‍ഡ് Read More