കാണാതായ കുട്ടിയെ പത്ത് വർഷത്തിനു ശേഷം കണ്ടെത്തി , സഹായകമായത് പോലീസിന്റെ മുഖം തിരിച്ചറിയൽ ഉപകരണം

ഭോപ്പാൽ: 2010 ൽ വീട്ടിൽ നിന്ന് കാണാതായ ഒരു ആൺകുട്ടിയെ പത്ത് വർഷത്തിനു ശേഷം മുഖം തിരിച്ചറിയൽ ഉപകരണമായ ‘ഡാർപാൻ'(DARPAN) ഉപയോഗിച്ച് കണ്ടെത്തിയിരിക്കുകയാണ് ഹൂഗ്ലി പോലീസ്. 2010 ഒക്ടോബർ 7 ന് മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് കാണാതായ ആൺകുട്ടിയെ പശ്ചിമ ബംഗാളിലെ …

കാണാതായ കുട്ടിയെ പത്ത് വർഷത്തിനു ശേഷം കണ്ടെത്തി , സഹായകമായത് പോലീസിന്റെ മുഖം തിരിച്ചറിയൽ ഉപകരണം Read More