ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു

ടെഹ്‌റാൻ | പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ലോകത്തിന്റെ ‘കണ്ഠനാഡി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. . ലോകത്ത് പ്രതിദിനം ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഈ നടപടി ആഗോളതലത്തിൽ വൻ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും തന്ത്രപ്രധാമായ ഈ …

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു Read More

ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ വി​റ​കി​നും ക​ൽ​ക്ക​രി​ക്കും നി​രോ​ധ​നം

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ വി​റ​കി​നും ക​ൽ​ക്ക​രി​ക്കും നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി ഡ​ൽ​ഹി പൊ​ല്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ ക​മ്മി​റ്റി (ഡി​പി​സി​സി). വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ത് വ‍‌‍‍‍‍‌‌​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​പി​സി​സി​യു​ടെ ഉ​ത്ത​ര​വ്. ന​ഗ​ര​ത്തി​ലെ എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഓ​പ്പ​ൺ ഈ​റ്റ​റി​ക​ളി​ലും ഗ്രി​ല്ലിം​ഗി​നാ​യും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ത​ന്തൂ​ർ അ​ടു​പ്പു​ക​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം. …

ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ വി​റ​കി​നും ക​ൽ​ക്ക​രി​ക്കും നി​രോ​ധ​നം Read More

സുഹൃത്തിന്റെ വീട്ടില്‍ മരിച്ച ചിനക്കലങ്ങാടി സ്വദേശി ചെറുട്ടിയുടെ മരണം കൊലപാതകം

മലപ്പുറം : സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സുഹൃത്തുക്കളായ അബൂബക്കര്‍, രാമകൃഷ്ണന്‍ എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചെറൂട്ടിയെ സെപ്തംബർ 29 തിങ്കളാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് …

സുഹൃത്തിന്റെ വീട്ടില്‍ മരിച്ച ചിനക്കലങ്ങാടി സ്വദേശി ചെറുട്ടിയുടെ മരണം കൊലപാതകം Read More

പടി ഡ്യൂട്ടിയില്‍ അടിമുടി മാറ്റം. : പതിനെട്ടാം പടിയില്‍ പോലിസ് ബലപ്രയോഗം നടത്തുന്നതായും മോശം ഭാഷ ഉപയോഗിക്കുന്ന തായും പരാതി

ശബരിമല: പതിനെട്ടാം പടിയില്‍ പോലീസിന്റെ ബലപ്രയോഗം എന്ന പരാതി ഉയർന്നതിന് പിന്നാലെ പടി ഡ്യൂട്ടിയില്‍ അടിമുടി മാറ്റം.തീർത്ഥാടക തിരക്ക് ഏറുന്ന സമയങ്ങളില്‍ പടി ഡ്യൂട്ടിയുടെ ചുമതല ഇന്ത്യൻ റിസർവ് ബറ്റാലിയനെ ( ഐ. ആർ.ബി ) ഏല്‍പ്പിച്ചു. പൊലീസിന്റെ ഉന്തിലും തള്ളിലും …

പടി ഡ്യൂട്ടിയില്‍ അടിമുടി മാറ്റം. : പതിനെട്ടാം പടിയില്‍ പോലിസ് ബലപ്രയോഗം നടത്തുന്നതായും മോശം ഭാഷ ഉപയോഗിക്കുന്ന തായും പരാതി Read More

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ

കാന്‍ബറ: 16 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. വരുന്ന പാര്‍ലമെന്‍റില്‍ ഇതുമായ ബന്ധപ്പെട്ട നിയമം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമം പാര്‍ലമെന്‍റില്‍ പാസായാല്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കുമെന്നും ശേഷം അവലോകനത്തിന് വിധേയമാകുമെന്നും പ്രധാനമന്ത്രി ആന്‍റണി അല്‍ബാനീസ് …

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ Read More