
റിപ്പോര്‍ട്ട്
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു
ടെഹ്‌റാൻ | പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ലോകത്തിന്റെ ‘കണ്ഠനാഡി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. . ലോകത്ത് പ്രതിദിനം ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഈ നടപടി ആഗോളതലത്തിൽ...


