വിസ വാഗ്ദാനം ചെയത് തട്ടിപ്പ്: മേലൂര്‍ സ്വദേശി അറസ്റ്റില്‍
ചാലക്കുടി: ജര്‍മനിയില്‍ നഴ്‌സിങ് പഠനത്തിനു വിസ വാഗ്ദാനം ചെയത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി, മേലൂര്‍ കരുവാപ്പടി സ്വദേശി നന്ദീവരം വീട്ടില്‍ അരുണിന്റെ മകന്‍ റിഷികേശ് (29) അറസ്റ്റിലായി. മുംബൈ വിമാനത്താവളത്തില്‍നിന്നും അര്‍മേനിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ലുക്ക്ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ …
വിസ വാഗ്ദാനം ചെയത് തട്ടിപ്പ്: മേലൂര്‍ സ്വദേശി അറസ്റ്റില്‍ Read More