സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ൾ മാ​റ്റാ​ൻ നി​ർ​ദേ​ശിച്ച് സം​​​സ്ഥാ​​​ന​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച സാ​​​മ​​​ഗ്രി​​​ക​​​ൾ ഉ​​​ട​​​ൻ നീ​​​ക്കം ചെ​​​യ്യാ​​​ൻ സം​​​സ്ഥാ​​​ന​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​​ഷാ​​​ജ​​​ഹാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും മ​​​റ്റു​​​ള്ള​​​വ​​​രും ഹ​​​രി​​​ത​​​ച​​​ട്ടം പാ​​​ലി​​​ക്കാ​​​ൻ ശ്ര​​​ദ്ധി​​​ക്ക​​​ണം. റോ​​​ഡി​​​ലും പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള പ്ര​​​ചാ​​​ര​​​ണ ബോ​​​ർ​​​ഡു​​​ക​​​ൾ, ബാ​​​ന​​​റു​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ട​​​ൻ …

സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ൾ മാ​റ്റാ​ൻ നി​ർ​ദേ​ശിച്ച് സം​​​സ്ഥാ​​​ന​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ Read More

പൊതുമൈതാനങ്ങളിൽ എല്ലാ മതക്കാർക്കും അവകാശം – മദ്രാസ് ഹൈക്കോടതി

. ചെന്നൈ: ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റർ ആഘോഷങ്ങൾ നടത്താൻമാത്രം ഉപയോഗിച്ച പൊതുമൈതാനത്ത് ഹിന്ദുക്കളുടെ ഉത്സവത്തിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങൾ എല്ലാ മതക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ദിണ്ടിക്കൽ ജില്ലയിലെ ഗ്രാമനാഥം മൈതാനത്ത് അന്നദാനച്ചടങ്ങ്‌ നടത്താൻ …

പൊതുമൈതാനങ്ങളിൽ എല്ലാ മതക്കാർക്കും അവകാശം – മദ്രാസ് ഹൈക്കോടതി Read More

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കുനേരെ ലൈംഗിക പീഡനം : ബന്ധു അറസ്റ്റില്‍

തിരുവനന്തപുരം | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. വിതുര സ്വദേശി അഖില്‍ അച്ചു(20) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പായിരുന്നു കേസിന് ആസ്പദമായ സംഭവം മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ബന്ധുവായ 13 കാരന് …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കുനേരെ ലൈംഗിക പീഡനം : ബന്ധു അറസ്റ്റില്‍ Read More

‘അണ്‍ പാര്‍ലിമെന്ററി’ ഭാഷ : ജമ്മു കശ്മീരിലെ ആം ആദ്മി പാര്‍ട്ടി എം എല്‍ എ മെഹ്‌രാജ് മാലിക് അറസ്റ്റില്‍

ജമ്മു | പൊതുക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ ജമ്മു കശ്മീരിലെ ഏക ആം ആദ്മി പാര്‍ട്ടി എം എല്‍ എ. മെഹ്‌രാജ് മാലിക് അറസ്റ്റില്‍. പൊതുസുരക്ഷാ നിയമ (പി എസ് എ) പ്രകാരമാണ് മാലികിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദോഡയിലെ …

‘അണ്‍ പാര്‍ലിമെന്ററി’ ഭാഷ : ജമ്മു കശ്മീരിലെ ആം ആദ്മി പാര്‍ട്ടി എം എല്‍ എ മെഹ്‌രാജ് മാലിക് അറസ്റ്റില്‍ Read More

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം അനുവദിച്ചു

കൊളംബോ | രാജ്യത്തിന്റെ പൊതുവിഭവങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന കേസില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം. കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ(ഓ​ഗസ്റ്റ് 22) വെള്ളിയാഴ്ചയാണ് കേസില്‍ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് (സി ഐ …

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം അനുവദിച്ചു Read More

ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 26 കാരന് 20 വർഷം കഠിന തടവും 41000 രൂപ പിഴയും

തിരുവനന്തപുരം: ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും 41000 രൂപ പിഴയും. നെയ്യാറ്റിൻകര പുതിയതെരു കിണറവിള പുരയിടം വീട്ടിൽ ബിനോയ്‌ (26)യ്ക്ക് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ. പോക്സോ …

ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 26 കാരന് 20 വർഷം കഠിന തടവും 41000 രൂപ പിഴയും Read More

അമ്പലവയലിലെ വ്യാജ ഡോക്ടര്‍ ഉപയോ​ഗിച്ചത് ഭാര്യയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം വരുത്തി

ബത്തേരി | അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്ത വ്യാജ ഡോക്ടര്‍ ഭാര്യയുടെ പേരിലുള്ള മെഡിസിന്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം വരുത്തി ഉപയോഗിച്ചതായി കണ്ടെത്തി. പേരാമ്പ്ര മുതുകാട് മൂലയില്‍ വീട്ടില്‍ ജോബിന്‍ ബാബുവിനെയാണ് (32) ഇന്നലെ പേരാമ്പ്രയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. ആശുപത്രി …

അമ്പലവയലിലെ വ്യാജ ഡോക്ടര്‍ ഉപയോ​ഗിച്ചത് ഭാര്യയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം വരുത്തി Read More

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി | ലൈംഗിക അധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോബി ചെമ്മണ്ണൂര്‍ നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസടുത്തത്. …

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു Read More

പോലീസിനെ മര്‍ദിച്ച കേസിലെ മൂുന്നു പ്രതികളും അറസ്റ്റില്‍

തൃശൂര്‍: കൊടുങ്ങല്ലൂരിൽ പോലീസിനെ മര്‍ദിച്ച പിതാവും മകനും കൂട്ടാളിയും അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ കാരൂര്‍ സ്വദേശികളായ കുന്നത്ത് പടി റഷീദ് (60) റഷീദിന്റെ മകന്‍ തനു ഫ്(27) മേത്തല സ്വദേശി കോറശ്ശേരി വൈശാഖ് എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐ. സാലിമിനു നേരെയാണ് …

പോലീസിനെ മര്‍ദിച്ച കേസിലെ മൂുന്നു പ്രതികളും അറസ്റ്റില്‍ Read More

.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി..ബസ് ഡ്രൈവറുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അബ്ദുള്‍ അസീസിന്റെ ലൈസന്‍സ് ആണ് പൊന്നാനി എംവിഡി ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. തിരൂരിൽ …

.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി Read More