മലപ്പുറം| മലപ്പുറം മമ്പാട് ഗ്രാമപഞ്ചായത്തിൽ 20 കാട്ടുപന്നികളെ കൊന്നൊടുക്കി. മമ്പാട് നോർത്ത് കരിക്കാട്ടുമണ്ണ്, ടാണ, വള്ളിക്കെട്ട്, താളിപ്പൊയിൽ എന്നിവിടങ്ങളിലാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. ഈ മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. പഞ്ചായത്തിന്റെ സവിശേഷ അധികാരം ഉപയോഗിച്ചായിരുന്നു കാട്ടുപന്നികളെ കൊന്നത്..
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച സാ​​​മ​​​ഗ്രി​​​ക​​​ൾ ഉ​​​ട​​​ൻ നീ​​​ക്കം ചെ​​​യ്യാ​​​ൻ സം​​​സ്ഥാ​​​ന​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​​ഷാ​​​ജ​​​ഹാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും മ​​​റ്റു​​​ള്ള​​​വ​​​രും ഹ​​​രി​​​ത​​​ച​​​ട്ടം പാ​​​ലി​​​ക്കാ​​​ൻ ശ്ര​​​ദ്ധി​​​ക്ക​​​ണം. റോ​​​ഡി​​​ലും പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള പ്ര​​​ചാ​​​ര​​​ണ ബോ​​​ർ​​​ഡു​​​ക​​​ൾ, ബാ​​​ന​​​റു​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ട​​​ൻ...
Read full story
. ചെന്നൈ: ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റർ ആഘോഷങ്ങൾ നടത്താൻമാത്രം ഉപയോഗിച്ച പൊതുമൈതാനത്ത് ഹിന്ദുക്കളുടെ ഉത്സവത്തിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങൾ എല്ലാ മതക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ദിണ്ടിക്കൽ ജില്ലയിലെ ഗ്രാമനാഥം മൈതാനത്ത് അന്നദാനച്ചടങ്ങ്‌ നടത്താൻ...
Read full story
തിരുവനന്തപുരം | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. വിതുര സ്വദേശി അഖില്‍ അച്ചു(20) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പായിരുന്നു കേസിന് ആസ്പദമായ സംഭവം മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ബന്ധുവായ 13 കാരന്...
Read full story
ജമ്മു | പൊതുക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ ജമ്മു കശ്മീരിലെ ഏക ആം ആദ്മി പാര്‍ട്ടി എം എല്‍ എ. മെഹ്‌രാജ് മാലിക് അറസ്റ്റില്‍. പൊതുസുരക്ഷാ നിയമ (പി എസ് എ) പ്രകാരമാണ് മാലികിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദോഡയിലെ...
Read full story
കൊളംബോ | രാജ്യത്തിന്റെ പൊതുവിഭവങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന കേസില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം. കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ(ഓ​ഗസ്റ്റ് 22) വെള്ളിയാഴ്ചയാണ് കേസില്‍ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് (സി ഐ...
Read full story
തിരുവനന്തപുരം: ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും 41000 രൂപ പിഴയും. നെയ്യാറ്റിൻകര പുതിയതെരു കിണറവിള പുരയിടം വീട്ടിൽ ബിനോയ്‌ (26)യ്ക്ക് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ. പോക്സോ...
Read full story
ബത്തേരി | അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്ത വ്യാജ ഡോക്ടര്‍ ഭാര്യയുടെ പേരിലുള്ള മെഡിസിന്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം വരുത്തി ഉപയോഗിച്ചതായി കണ്ടെത്തി. പേരാമ്പ്ര മുതുകാട് മൂലയില്‍ വീട്ടില്‍ ജോബിന്‍ ബാബുവിനെയാണ് (32) ഇന്നലെ പേരാമ്പ്രയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. ആശുപത്രി...
Read full story
കൊച്ചി | ലൈംഗിക അധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോബി ചെമ്മണ്ണൂര്‍ നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസടുത്തത്....
Read full story
തൃശൂര്‍: കൊടുങ്ങല്ലൂരിൽ പോലീസിനെ മര്‍ദിച്ച പിതാവും മകനും കൂട്ടാളിയും അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ കാരൂര്‍ സ്വദേശികളായ കുന്നത്ത് പടി റഷീദ് (60) റഷീദിന്റെ മകന്‍ തനു ഫ്(27) മേത്തല സ്വദേശി കോറശ്ശേരി വൈശാഖ് എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐ. സാലിമിനു നേരെയാണ്...
Read full story