റിപ്പോര്‍ട്ട്
യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കയുടെ ഷെറീക ജാക്സണിനു സ്വര്‍ണം. 21.45 സെക്കന്‍ഡില്‍ ഓടിയെത്തിയ ഷെറീക ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കുറിച്ചു. ജമൈക്കയുടെ തന്നെ ഷെല്ലി...
റിപ്പോര്‍ട്ട്
യൂജിന്‍ (യു.എസ്.എ.): ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജമ്പ് ഫൈനലില്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഈയിനത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും എല്‍ദോസ് സ്വന്തമാക്കി. യോഗ്യതാ റൗണ്ടിലെ...
റിപ്പോര്‍ട്ട്
ഒറിഗോണ്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വേഗമേറിയ വനിതയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. 100 മീറ്റര്‍ ഓട്ടത്തില്‍ റെക്കോര്‍ഡ് തിരുത്തിയാണ് 35 കാരിയായ ഷെല്ലി നേട്ടം കൊയ്തത്. 10.67 സെക്കന്‍ഡിലാണ് താരം ഫിനിഷ്...
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: മറ്റുരാജ്യങ്ങളില്‍ ഭരണകൂട അട്ടിമറി നടത്താന്‍ സഹായിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. എന്നാല്‍ 2021ല്‍ യു.എസ്. ക്യാപിറ്റോള്‍ ഹില്ലിലുണ്ടായ കലാപം അത്തരത്തിലുള്ളതല്ലെന്നും ബോള്‍ട്ടണ്‍ സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തില്‍...
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: സൂര്യനില്‍നിന്ന് 1,150 കോടി പ്രകാശ വര്‍ഷം( ഒരു പ്രകാശ വര്‍ഷം = 9.5 * 1012 കിലോമീറ്റര്‍) അകലെയുള്ള ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി നാസ. ജെയിംസ് വെബ് ദൂരദര്‍ശിനി ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്...
റിപ്പോര്‍ട്ട്
യു.എസ്: ഗർഭച്ഛിദ്ര ക്ലിനിക്കുകൾ, ഗാർഹിക പീഡന അഭയകേന്ദ്രങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ചാൽ ഇനി മറ്റുള്ളവർക്ക് അറിയാനാകില്ല. 'ആരെങ്കിലും ഈ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് സിസ്റ്റങ്ങൾ തിരിച്ചറിയുകയാണെങ്കിൽ, ഉടൻ തന്നെ ലൊക്കേഷൻ ഹിസ്റ്ററിയിൽ നിന്ന് ഈ...
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാതെ അനുയായികള്‍ കാപ്പിറ്റോളില്‍ നടത്തിയ കലാപത്തിനൊപ്പം ചേരാന്‍ ഡോണള്‍ഡ് ട്രംപും ആഗ്രഹിച്ചതായി വെളിപ്പെടുത്തല്‍. അവിടേക്ക് പോകാനായി പ്രസിഡന്റിന്റെ വാഹനത്തിന്റെ സ്റ്റിയറിങ്‌ കൈക്കലാക്കാന്‍ ട്രംപ് ശ്രമിച്ചെന്നും വൈറ്റ്ഹൗസിലെ അദ്ദേഹത്തിന്റെ...
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ വിവിധ ചൈനീസ് ഉല്‍പന്നങ്ങളുടെ താരിഫ് നിരക്കുകള്‍ ഇല്ലാതാക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ അടുത്താഴ്ചത്തെ ജി-7 ഉച്ചകോടിക്ക് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കില്ല. ചൈനയ്ക്കെതിരേ ശിക്ഷാനടപടികളുടെ ഭാഗമായി മുന്‍ പ്രസിഡന്റ്...
റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ആശങ്കയായി യു.എസിലെ പണപെരുപ്പ നിരക്കുകള്‍ കുതിക്കുന്നു. മേയ് മാസത്തെ യു.എസിലെ പണപ്പെരുപ്പ നിരക്കുകളില്‍ വീണ്ടും വര്‍ധന. വാര്‍ഷിക വിലക്കയറ്റ നിരക്ക് 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 8.6ശതമാനമാണ്. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച്...
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ബീച്ച് ഹൗസിന് മുകളിലൂടെ സ്വകാര്യവിമാനം പറന്നതോടെ അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. 03/06/22 ശനിയാഴ്ചയാണ് വ്യോമാതിര്‍ത്തി ലംഘിച്ച് വിമാനമെത്തിയത്. ഇതെത്തുടര്‍ന്നാണ് പ്രസിഡന്റിനെയും പ്രഥമ വനിതയെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതെന്ന്...
റിപ്പോര്‍ട്ട്
ബെയ്ജിങ്: തായ്വാന്‍ അധിനിവേശം നടത്താന്‍ ചൈന തുനിയുന്നത് 'അപകടവുമായുള്ള ശൃംഗാരം' ആണെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍.തായ്വാന്‍ അധിനിവേശത്തിന്റെ രൂപരേഖ എന്നു കരുതുന്ന ഉന്നത ചൈനീസ് സൈനിക അധികൃതരുടെ സംഭാഷണത്തിന്റെ ഓഡിയോക്ലിപ് പുറത്തുവന്ന...
റിപ്പോര്‍ട്ട്
സെഡര്‍ റാപിഡ്: യുഎസ്സ് അയോവയില്‍ സെഡര്‍ റാപിഡ് നൈറ്റ് ക്ലബ്ബില്‍ വെടിവയ്പ്. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ക്ലബ്ബിന്റെ ലോഞ്ചിലാണ് വെടിവയ്പ്നടന്നത്. സുരക്ഷാസേന പെട്ടെന്നു തന്നെ ഇടപെട്ടതിനാല്‍ കൂടുതല്‍...