നാല് കിലോ കഞ്ചാവുമായി പഞ്ചിമ ബംഗാൾ സ്വദേശികളായ യുവാക്കൾ പിടിയിലായി
കൊല്ലം: പഞ്ചിമ ബംഗാൾ സ്വദേശികളായ യുവാക്കൾ നാല് കിലോ കഞ്ചാവുമായി കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ പിടിയിലായി. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സിന്റു മണ്ടൽ(19), രാഹുൽ മണ്ടൽ(19) എന്നിവരാണ് പിടിയിലായത്. കൊല്ലം റൂറൽ ഡാൻസഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. …
നാല് കിലോ കഞ്ചാവുമായി പഞ്ചിമ ബംഗാൾ സ്വദേശികളായ യുവാക്കൾ പിടിയിലായി Read More