ഡിപ്ലോമ കോഴ്‌സ് സീറ്റൊഴിവ്
ആലപ്പുഴ: കേരള ഗവൺമെന്റ് പരീക്ഷാകമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി സ്‌ക്കൂളിലെ അധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടുകൂടിയുള്ള പ്ലസ് ടൂ, രണ്ടാംഭാഷ ഹിന്ദി അല്ലെങ്കിൽ ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ എന്നിവയും …
ഡിപ്ലോമ കോഴ്‌സ് സീറ്റൊഴിവ് Read More